വീടുകളിൽ വളർത്താൻ പാടില്ലാത്ത ചെടി എന്ന രീതിയിൽ പറയുന്ന ഒരു ചെടിയാണ് ഈ കാണുന്ന ചെടിയെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ് കാണാൻ നല്ല ഭംഗിയുള്ള അലങ്കാര ചെടിയായിട്ട് വളർത്തുന്ന ഒരു ചെടിയാണെന്ന് ഇത് നമുക്ക് ഒരിക്കലും പറിച്ചു കളയാൻ പോലും
Euphorbia is a large and diverse genus of plants in the Euphorbiaceae family, with over 2,000 species. These include:
- Succulents that look like cacti
- Flowering shrubs
- Small trees and ground covers
🌞 General Care Tips (for most Euphorbias):
- Light: Full sun to partial shade, depending on the species
- Water: Low to moderate; allow soil to dry out between waterings
- Soil: Well-draining soil is essential (cactus/succulent mix works well)
- Temperature: Prefer warm conditions; protect from frost
- Toxicity: The milky white sap (latex) is toxic and can irritate skin and eyes — handle with care
🌵 Popular Euphorbia Species:
Common Name | Scientific Name | Notes |
---|---|---|
Crown of Thorns | Euphorbia milii | Flowering, thorny stem |
Pencil Cactus | Euphorbia tirucalli | Tall, stick-like branches |
African Milk Tree | Euphorbia trigona | Upright, cactus-like shape |
Poinsettia | Euphorbia pulcherrima | Known for red holiday “flowers” |
Baseball Plant | Euphorbia obesa | Round, succulent body |
⚠️ Important:
Although they resemble cacti, Euphorbias are not true cacti. The presence of toxic latex and unique flower structures (called cyathia) are key identifiers.
തോന്നില്ല പക്ഷേ ഇത് വാങ്ങരുത് വളർത്തരുത് എന്നൊക്കെയാണ് എല്ലാവരും പറയുന്നത് അതിന്റെ കാരണം എന്താണെന്ന് അറിയില്ല നെഗറ്റീവ് എനർജി എന്നൊക്കെ പറയുന്നുണ്ട് ഇതൊരു സാധാരണ ചെടിയാണ് ഈ ഒരു ചെടിയുടെ ഭംഗിയും അതുപോലെതന്നെ ഇതിന്റെ പ്രയോജനം ഒക്കെ വളരെ വലുതാണ് അതുപോലെ ഈ ചെടിക്ക്
ചില ദോഷഫലങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. എന്തൊക്കെയാണ് എന്നുള്ളത് കണ്ടു മനസ്സിലാക്കാം വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.