ഫ്ലോർ സീഡിങ് എന്താണ്. What is Floor seeding?

എന്താണ് ഫ്ലോഡിങ് ഇതിനെക്കുറിച്ച് നിങ്ങൾക്കറിയാമോ. ഇതുപോലെ നിങ്ങൾക്ക് മാമ്പഴം കൃഷി ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കും.

വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മാമ്പഴ കൃഷി ഇത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.

അതിനായി നമുക്ക് ആദ്യം ചെയ്യേണ്ടത് ഫ്ലോഡിങ് ചെയ്യാനുള്ള നല്ല ഗുണമേന്മയുള്ള വിത്ത് നോക്കി തെരഞ്ഞെടുക്കുക അതിനുശേഷം ഇത് നമുക്ക് ഡയറക്ട് മണ്ണിലേക്ക്

കൊടുക്കുന്നത് പക്ഷേ ആ സമയത്ത് മണ്ണിൽ എന്തൊക്കെ വളങ്ങൾ ചേർത്ത് കൊടുക്കണം എന്നുള്ളത് അറിഞ്ഞിരിക്കണം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്