സാധാരണ നമ്മൾ പച്ചക്കറികൾ നടുമ്പോഴും അതുപോലെതന്നെ ചെടികൾ നടുമ്പോഴും ഗ്രോ ബാഗ് പ്രധാനമായിട്ടും ഉപയോഗിക്കുന്ന ഒരു സാധനമാണ് ഗ്രോ ബാഗ് നിറയ്ക്കുമ്പോൾ പാസാധാരണ വരുത്തുന്ന കുറേ മിസ്റ്റേക്കുകൾ ഉണ്ട്.
ഫോട്ടോ വിസ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് ഒന്നാമതായിട്ട് മണ്ണിന്റെ ഒപ്പം ചേർക്കേണ്ട വളങ്ങൾ എല്ലാം തന്നെ ചേർക്കണം നല്ലപോലെ ഒന്ന് ചേർത്തതിനുശേഷം അടുത്തതായി ഒരു ബോട്ട് മിക്സ് നിറയ്ക്കുന്ന സമയത്ത് ഏതൊക്കെ ഏതൊക്കെ കോണ്ടിറ്റിയിൽ ആണെന്നുള്ളത് കറക്റ്റ് ആയിട്ട് ശ്രദ്ധിക്കണം
ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായിട്ട് നോക്കേണ്ടത് ഈ ഒരു ഗ്രോ ബാഗിന് ഒരു അളവുകൊണ്ട് അളവിൽ മാത്രം ചകിരിച്ചോറും അതിന്റെ ഒപ്പം തന്നെ എടുത്തിട്ടുള്ള വിത്തുകളും ഒക്കെയാണ് ചേർത്തു കൊടുക്കേണ്ടത് തയ്യാറാക്കേണ്ട വിധവയുടെ വിശദമായി കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.