വിത്ത് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചധികം കാര്യങ്ങൾ ഉണ്ട് ഇതൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ കായം കൂടുകയും ചെയ്യും. വിത്തെടുക്കുന്ന സമയത്ത് നല്ല വിളവായിട്ടുള്ള കായലിൽ നിന്ന് മാത്രമേ വിത്ത് എടുക്കാവൂ അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് എടുത്ത വിത്തിനെ സുഡോ മോണോസ്ലാ ലായനിയിൽ ഇട്ടു വയ്ക്കുക.
24 മണിക്കൂറെങ്കിലും ഇതുപോലെ ഇട്ടുവച്ചതിനുശേഷം ബോട്ട് മിക്സ് തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് വിത്തുപാകി കൊടുത്ത് നന്നായിട്ട് മുളപ്പിച്ചെടുക്കാവുന്നതാണ് അപ്പോഴും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് വിശദമായിട്ട് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ
കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്ന വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.