ഷുഗർ കൊളസ്ട്രോൾ അതുപോലെ മറ്റ് പല അസുഖങ്ങളും വരാതെയിരിക്കാൻ പഴമക്കാർ കഴിച്ചിരുന്ന ആ ഒരു സീക്രട്ട് റെസിപ്പി ഇതായിരുന്നു. Wheat Flour Curry

ഇതുപോലെ റസിപ്പി എത്ര പേർക്ക് അറിയാമെന്ന് അറിയില്ല അങ്ങനെ ഒരു തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വളരെ സ്പെഷ്യൽ ആയിട്ട് ഒരു ചിക്കൻ കറി തയ്യാറാക്കിയെടുക്കണം തേങ്ങയൊക്കെ

Ingredients:

  • ½ cup wheat flour
  • 1 tbsp coconut oil or ghee
  • 1 small onion (finely chopped)
  • 1 green chili (slit)
  • ½ tsp mustard seeds
  • 1 sprig curry leaves
  • ¼ tsp turmeric powder
  • ½ tsp chili powder (optional)
  • 1 cup water or thin coconut milk
  • Salt to taste

ചേർത്തിട്ടുള്ള ഒരു ചിക്കൻ കറിയാണ് തയ്യാറാക്കി എടുക്കുന്നത് അതിനുശേഷം ഈന്ത് പൊടി ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് തിളച്ച് വെള്ളത്തിലേക്ക് കുറച്ച് ഇടിയപ്പത്തിന്റെ അല്ലെങ്കിൽ ചപ്പാത്തി മാവിന്റെ പോലെ ആക്കിയെടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് തിളച്ച വെള്ളത്തിലേക്ക് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

ഈ ചിക്കൻ കറി നല്ലപോലെ വെന്തു കുറുകി വരുമ്പോൾ അതിലേക്ക് ഈ ഒരു വിഭവം കൂടി ചേർത്തു കൊടുക്കുകയാണ് ചെയ്യുന്നത് അത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അത്ര റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/GOH2Pflw638?si=ggG3C3U3ciD3EkE8