അരക്കപ്പ് ഗോതമ്പ് പൊടി മതി ഇതുപോലെ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാൻ Wheat Gulab Jamun Recipe

അരക്കപ്പ് ഗോതമ്പുപൊടിയുടെ നല്ലൊരു രുചികരമായിട്ടുള്ള ഗുലാബ് ജാമുൻ ഉണ്ടാക്കിയെടുക്കാം. ഇതുണ്ടാക്കിയെടുക്കുന്നത് ആദ്യം ഗോതമ്പുപൊടി നല്ലപോലെ കുഴച്ചെടുക്കണം അതിനായിട്ട് ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് പാൽപ്പൊടി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കുഴച്ചെടുത്തതിനു ശേഷം വെള്ളം ഒഴിച്ച് ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് ഇട്ട്

Ingredients

For the Jamun Dough:

  • Whole wheat flour: 1 cup
  • Milk powder: 1/2 cup
  • Baking soda: 1/4 tsp
  • Ghee (clarified butter): 2 tbsp
  • Milk: 1/4 cup (or as needed for kneading)
  • Cardamom powder: 1/4 tsp

For the Sugar Syrup:

  • Sugar: 2 cups
  • Water: 1 cup
  • Cardamom pods: 3-4, crushed
  • Rose water: 1 tsp (optional)
  • Saffron strands: A pinch (optional)

For Frying:

  • Oil or ghee: For deep frying

വറുത്തെടുക്കാവുന്ന വറുത്തെടുത്തതിനുശേഷം ഇതിന് പഞ്ചസാര പാനിലേക്ക് ഇട്ടു കൊടുത്താൽ മാത്രം മതിയാകും വളരെ വിരമ കഴിക്കാൻ വരുന്ന ഈ ഒരു ഗോതമ്പ് കൊണ്ടുള്ള ഗുലാബ് ജാമുൻ എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്കവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ്

തയ്യാറാക്കി എടുക്കാവുന്നതാണ് ഈ ഒരു റെസീപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇതുപോലെ ഉണ്ടാക്കുന്നതെങ്കിൽ അരി കഴിക്കാത്ത വർക്കും കൂടിയത് കഴിക്കാൻ ഇഷ്ടമല്ലാത്ത അതുപോലെ തന്നെ പാൽപ്പൊടി അധികം ചേർക്കുന്നില്ല വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള നമുക്ക് ഇങ്ങനെ ചെയ്തു നോക്കിയാൽ മാത്രം മതി ഈ റെസിപ്പി ഉണ്ടെങ്കിൽ വീഡിയോയുടെ കൊടുത്തിട്ടാണ് സബ്സ്ക്രൈബ് ചെയ്യാ ലൈക് ഷെയർ ചെയ്യാനും മറക്കരുത്.