ഗോതമ്പ് കൊണ്ട് വളരെ രുചികരമായ ന്യൂഡിൽസ് ഉണ്ടാക്കാം Wheat Noodles Recipe
ഗോതമ്പ് വളരെ രുചികരമായ ന്യൂഡിൽസ് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ഗോതമ്പ് നല്ലപോലെ ഒന്ന് വെള്ളത്തിൽ കുഴച്ചെടുക്കണം ചേർക്കാതെ വേണം കുഴച്ചെടുക്കേണ്ടത് നന്നായി കുഴച്ചതിനുശേഷം അടുത്തത് ചെയ്യേണ്ടത് സേവനയിലേക്ക് മാവു നിറച്ചു കൊടുത്തു വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിച്ചു കൊടുക്കുക നന്നായി തിളച്ച
Ingredients
For the Noodles:
- Whole wheat noodles: 200g (store-bought or homemade)
- Water: For boiling
- Salt: 1 tsp (for boiling)
- Oil: 1 tsp (to prevent sticking)
For the Stir-fry:
- Oil: 2 tbsp (vegetable or sesame oil)
- Garlic: 2-3 cloves, minced
- Onion: 1 small, sliced
- Vegetables: 1 cup (carrot, bell peppers, cabbage, beans, etc.), julienned
- Soy sauce: 2 tbsp
- Vinegar: 1 tsp
- Chili sauce: 1 tsp (optional)
- Pepper powder: 1/2 tsp
- Salt: To taste
- Spring onions: 2 tbsp, chopped (for garnish)
വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കാൻ നല്ലപോലെ വെന്തതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായിട്ടൊന്ന് കഴുകി എടുക്കുക ഇതൊന്ന് കഴുകിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് അടുത്തതായി ചെയ്യുന്ന പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക്
വെജിറ്റബിൾ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചില്ലി സോസും പച്ചമുളകും ചേർത്തുകൊടുത്ത നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചു വെച്ചിട്ടുള്ള ന്യൂഡിൽസ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്