ഗോതമ്പ് പൊടി കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഗോതമ്പുപൊടി കുറച്ച് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്തിനു ശേഷം ഇനി നമുക്കൊരു മസാല ഉണ്ടാക്കി ഇതിലേക്ക് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഉണ്ണിയപ്പം ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു
Ingredients
For the Batter:
- 1 cup wheat flour (whole wheat)
- 1/4 cup rice flour (optional, for crispiness)
- 1/4 teaspoon baking soda (optional, for softness)
- 1/2 teaspoon salt
- 1/2 cup curd (yogurt) or buttermilk
- Water, as needed to make a thick batter
For Tempering:
- 1 teaspoon oil
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- 1 tablespoon finely chopped onions
- 1 tablespoon grated carrot (optional)
- 1 green chili, finely chopped
- 1 sprig curry leaves, finely chopped
- 1 tablespoon coriander leaves, chopped
For Cooking:
- Oil, for greasing the paniyaram pan
നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ല രുചികരമായിട്ടുള്ള ഒരു പലഹാരമാണ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ
ചെയ്യാനും മറക്കരുത്. ഗോതമ്പുപൊടി ആയതുകൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി വേറെ കറിയുടെ ആവശ്യമില്ല നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് നാലുമണി പലഹാരമായിട്ടോ അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാവുന്നതാണ്.