ഗോതമ്പ് കൊണ്ട് ഇതുപോലെ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ അറിയാത്ത ഒരു കാര്യമാണ് വളരെ ഹെൽത്തിയായിട്ടുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന ഒന്നാണിത് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി നമ്മൾ തയ്യാറാക്കുന്നത് ഗോതമ്പിലേക്ക്
ആവശ്യത്തിനു തേങ്ങയും കുറച്ചു ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ഗോതമ്പിന്റെ ഉരുളകൾ ഇട്ടുകൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക ശർക്കരപ്പാനി ഏലക്കാപ്പൊടിയും ചേർത്ത്
നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്