
എന്തുകൊണ്ട് വിത്തുകൾ മുളക്കുന്നില്ല When seeds don’t grow (fail to germinate)
ചിലപ്പോഴൊക്കെ നമ്മൾ ചെടികൾ നടന്നതിനായിട്ട് വിത്ത് മുളക്കാൻ ആയിട്ട് വയ്ക്കാറുണ്ട് പക്ഷേ വിത്തുകൾ മുളച്ചു വരാറില്ല അതിങ്ങനെ പകുതിവരെ അല്ലെങ്കിൽ ഒന്നും മുളക്കാതെ ആയി പോകുന്നതും ഒക്കെ ഉണ്ട് ഒട്ടും ഹെൽത്തി അല്ലാതെ ആയി വരുന്നതുകൊണ്ട് ഇത് എന്തുകൊണ്ടാണെന്ന് നമുക്ക് ഒട്ടും അറിയാത്ത ഒരു കാര്യമാണ്

വിത്തുകൾ നല്ലപോലെ സുഡോ മോണോസിലൊക്കെ ഇട്ടതിനു ശേഷം മാത്രമേ ഒരു ചെടിച്ചട്ടിയിലേക്ക് ഇട്ടുകൊടുക്കാം അതുപോലെതന്നെ ഓട്ടോമാക്സ് ഒരിക്കലും മറന്നു പോകരുത് വളരെ ഹെൽത്തി ആയിട്ട് വളർന്നു കിട്ടുന്നതിന് വളരെയധികം അത്യാവശ്യമാണ് ഇതുപോലെ ഹെൽത്തി ആയിട്ട് വളർത്തിയെടുക്കാൻ സാധിക്കുകയും വേണം
അതുപോലെ നന്നായി വിളഞ്ഞതും അതുപോലെ നല്ലപോലെ ഉണക്കിയെടുത്തതും ആയി വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ നടുന്നതിന് ഒരു 24 മണിക്കൂർ മുമ്പ് ഇതിനെ നമുക്ക് സൂഡോമോണോസിൽ ഇട്ടു വയ്ക്കണം.
വളരെ ഹെൽത്തിയായിട്ടും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കാര്യങ്ങൾ ഇതൊക്കെ ശ്രദ്ധിച്ചതിനുശേഷം ചെടി നടുകയാണെന്നുണ്ടെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് നടാൻ സാധിക്കും വളർത്തിയെടുക്കാൻ സാധിക്കും പെട്ടെന്ന് തന്നെ ഇത് മുളച്ചു കിട്ടുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്.
When seeds don’t grow (fail to germinate), it usually means one or more of the key conditions for germination weren’t met. Here are the most common reasons, grouped by category:🌱 1. Seed QualityOld or expired seeds: Over time, seeds lose viability. Check the seed packet date.Poor storage: Exposure to heat, moisture, or sunlight can damage seeds before planting.Damaged or dead seeds: Some seeds may already be dead due to mechanical or pest damage.💧 2. Water IssuesToo dry:
Seeds need consistent moisture to activate enzymes that start germination.Too wet: Waterlogged soil can suffocate seeds or cause them to rot. The soil should be moist but not soggy.🌡️ 3. Temperature ProblemsToo cold or too hot: Each seed type has an ideal germination temperature range.For example:Lettuce: 10–20°C (50–68°F)Tomatoes: 20–30°C (68–86°F)If it’s outside that range, germination slows or stops.☀️
4. Light ConditionsSome seeds need light to germinate (like lettuce), while others need darkness (like beans).Check the seed packet for instructions on how deep to plant them.🌾 5. Soil & EnvironmentSoil too compacted: Seeds can’t push through heavy or crusted soil.Poor drainage:
Water may pool and cause rot.Lack of oxygen: Seeds need air to germinate.🦠 6. Disease or PestsFungal infections like damping off can kill young sprouts.Insects or rodents may eat seeds before they sprout.🧬 7. Dormancy or Special RequirementsSome seeds (like lavender or some trees) need scarification (scratching) or stratification (cold treatment) before they’ll sprout.