വാഴയ്ക്ക് വളമിടുന്നത് അറിഞ്ഞിരിക്കണം വളരെ എളുപ്പത്തിൽ നമുക്ക് വാഴയ്ക്ക് വളമിട്ടുകൊടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് നമുക്ക് വാഴയെ വളർത്താവുന്നതാണ്
അതിനായിട്ട് നമുക്ക് വളം പ്രത്യേക സമയമുണ്ട് ഈ സമയത്ത് മാത്രമേ വാഴയ്ക്ക് വാളമിട്ട് കൊടുക്കാൻ പാടുള്ളതല്ല എന്നുണ്ടെങ്കിൽ വാഴകൃഷി വളരെയധികം ഫ്ലോപ്പ് ആയി മാറുകയും ചെയ്യും ഇതുപോലെ ഹെൽത്തി ആയിട്ട് നമുക്ക് വാഴ
വളർത്തിയെടുക്കുന്നതിനായിട്ട് ചേർത്തു കൊടുക്കേണ്ട വളങ്ങളും അറിഞ്ഞിരിക്കണം നമുക്ക് കുമ്മായപ്പൊടി അതുപോലെതന്നെ വളരെ ചാണകപ്പൊടി ഒപ്പം തന്നെ കടല പിണ്ണാക്ക് അതുപോലെ ഓട്ടോമക്സിൽ ചേർക്കുന്ന പോലെ തന്നെ പലതരം മിക്സുകളും നമ്മുടെ വാഴയ്ക്ക് ചേർത്തു കൊടുക്കണം എങ്ങനെയൊക്കെ ചേർത്തു കൊടുത്തു
നല്ലപോലെ വിളവു കിട്ടുകയും അതുപോലെ നന്നായി വളരുകയും ചെയ്യുന്നത് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.