വൈറ്റ് സോസ് ചേർത്ത് പാസ്ത ഉണ്ടാക്കിയെടുക്കാൻ ഇത്ര സമയം മതി White Sauce Pasta Recipe
വൈറ്റ് സോസ് ചേർത്ത് പാസ്ത ഉണ്ടാക്കിയെടുക്കാൻ ഇത്ര സമയം മതി. വൈറ്റ് സോസ് കൊണ്ട് തയ്യാറാക്കി എടുത്തിട്ടുള്ള രുചികരമായിട്ടുള്ള പാസ്ത തയ്യാറാക്കി എടുക്കാൻ ഈ ഒരു പാസ്ത എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്നതിനായിട്ട് മൈദ നല്ലപോലെ ചൂടാക്കി എടുത്ത് അതിലേക്ക്
Ingredients
For the Pasta:
- Pasta: 200g (penne, fusilli, or any pasta of your choice)
- Water: For boiling
- Salt: 1 tsp (for boiling)
- Olive oil or vegetable oil: 1 tsp
For the White Sauce:
- Butter: 2 tbsp
- All-purpose flour (maida): 2 tbsp
- Milk: 2 cups (warm)
- Salt: To taste
- Black pepper powder: 1/2 tsp
- Grated cheese: 1/4 cup (optional, mozzarella or cheddar)
- Nutmeg powder: A pinch (optional, for flavor)
For the Vegetables (Optional):
- Olive oil: 1 tbsp
- Garlic: 2 cloves, minced
- Onion: 1 small, finely chopped
- Bell peppers: 1 cup, sliced (any color)
- Sweet corn: 1/4 cup (optional)
- Broccoli: 1/2 cup, blanched (optional)
പാൽ ഒഴിച്ചു കുരുമുളകുപൊടി ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക ഇത് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഇനി ഇതിലേക്ക് എന്തൊക്കെ ചേർന്ന് നിങ്ങൾ കണ്ടു മനസ്സിലാക്കാം എന്നാണ് വെജിറ്റബിൾസ് ഒക്കെ സോർട് ചെയ്തു അതിലേക്ക് മറ്റു ചേരുവകളൊക്കെ
ചേർത്ത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്