മൈക്രോ ന്യൂട്രിയൻസ് എന്തിന് ചെടികൾക്ക് നൽകണം

Why should plants be given micronutrients?
Why should plants be given micronutrients?

മൈക്രോ ന്യൂട്രിയൻസ് എന്തിന് ചെടികൾക്ക് നൽകണം മൈക് ചെടികൾക്ക് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഈ ഒരു മൈക്രോ ന്യൂട്രിയൻസ് ചെടികൾക്ക് കിട്ടുന്നത് വഴി അതിന്റെ വളർച്ച കൂടുകയും അതുപോലെതന്നെ ഫലങ്ങൾ കിട്ടുന്നത് കൂടുന്നത് ചെയ്യുന്ന ഗുണങ്ങളുള്ള മൈക്രോ നോട്ട്സ് നമ്മൾ ഒഴിവാക്കാൻ പാടില്ല എന്തൊക്കെയാണ് ഈ മൈക്രോ നോട്ട്

ഇതൊരു പോർഷക ഗുണമുള്ളത് തന്നെയാണ് അത് എന്തെങ്കിലും കെമിക്കൽ ആണോ എന്നൊക്കെ സംശയമുള്ള ആൾക്കാർ ഉണ്ടാവും അവർക്കൊക്കെ ഉള്ള ഒരു മറുപടി ആയിട്ടാണ് ഈ ഒരു വീഡിയോ ഈ വീഡിയോയിൽ എല്ലാം കൊടുത്തിട്ടുണ്ട്. എല്ലാം അതിന്റെതായ രീതിയിൽ തന്നെ ചേർക്കണം എന്നുള്ളത് ഏത് സമയത്ത് ചേർക്കണം എന്നുള്ളത് എങ്ങനെയാണ് മിക്സ് ചെയ്യേണ്ടത് അങ്ങനെ ഒത്തിരി അധികം കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന എല്ലാവർക്കും

ഒരുപാട് അധിക ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് വീട്ടിൽ വളർത്തുന്നത് ചെറിയ പച്ചക്കളികൾ ആയാലും ചെടികൾ ആയാലും ഒക്കെ നമുക്ക് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Enzyme Activation

Many micronutrients act as cofactors for enzymes that control vital biochemical reactions. For example:

  • Zinc activates enzymes involved in growth hormone production.
  • Manganese is involved in photosynthesis and nitrogen metabolism.

2. Photosynthesis Support

Micronutrients like iron (Fe), manganese (Mn), and copper (Cu) are crucial for chlorophyll synthesis and the overall efficiency of photosynthesis.

3. Disease Resistance

Micronutrients such as boron (B) and zinc (Zn) help strengthen plant cell walls and immune responses, making plants more resistant to diseases and environmental stress.

4. Reproductive Development

Micronutrients play key roles in flower formation, pollen viability, and seed development. For instance:

  • Boron is essential for flowering and fruiting.
  • Molybdenum is needed for nitrogen fixation and conversion in legumes.

5. Prevention of Deficiency Symptoms

Without adequate micronutrients, plants can suffer from:

  • Chlorosis (yellowing leaves)
  • Poor fruit development
  • Stunted growth
  • Leaf deformities

Common Micronutrients and Their Roles:

MicronutrientFunction
Iron (Fe)Chlorophyll synthesis, respiration
Zinc (Zn)Enzyme activation, growth hormone synthesis
Copper (Cu)Photosynthesis, lignin synthesis
Manganese (Mn)Photosynthesis, enzyme systems
Boron (B)Cell wall formation, reproduction
Molybdenum (Mo)Nitrogen metabolism
Chlorine (Cl)Osmosis and ionic balance

Conclusion:

Providing plants with a balanced supply of micronutrients ensures optimal health, productivity, and resilience. Deficiencies, even in trace amounts, can severely impact yield and quality.

https://youtu.be/7hVFIRBe6d8?si=2yxU5YIQhCVQvwRf