മീൻ വേസ്റ്റ് കൊണ്ട് നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കാം Why Use Fish Waste in Compost?

മീൻ വച്ച് നമുക്ക് മിക്കവാറും ദിവസങ്ങളിൽ വീടുകൾ ഉണ്ടാവുന്ന ഒന്നാണ് ഇതുകൊണ്ട് നമുക്ക് വളരെ നന്നായിട്ട് തന്നെ ഒരു കമ്പോസ്റ്റ് തയ്യാറാക്കി എടുക്കാം ഇങ്ങനെ ഒരു കമ്പോസ്റ്റ് തയ്യാറാക്കിയെടുക്കുന്നത് കൊണ്ടുള്ള ഗുണം എന്ന് ചെടികൾക്ക് വേണ്ട എല്ലാ വളങ്ങളും നമ്മൾ പുറത്തുനിന്നും വാങ്ങാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും വളരെ നല്ലതാണ് വേസ്റ്റ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് പിന്നെ എന്തൊക്കെ ചേർത്തു കൊടുക്കണം എന്നുള്ളത്

വീഡിയോയിൽ കണ്ടു മനസ്സിലാക്കുക. ഇതുപോലെ മീനിന്റെ വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ സൂക്ഷിക്കാവുന്നതാണ് ഒരിക്കലും വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ സ്മെല്ല് ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും പേടിക്കേണ്ട ആവശ്യമില്ല ഒന്നും ഉണ്ടാവുകയില്ല. അത് അത്രയും ഭംഗിയായി തന്നെ കമ്പോസ്റ്റാക്കി മാറ്റുക മാറ്റിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് മണ്ണും കൂടെ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാവുന്ന അതുപോലെതന്നെ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന

ചെടിച്ചട്ടികളിലും ഇത് ഇട്ടു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കമ്പോസ്റ്റ് ആണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് ഒരുപാട് ഉപകാരപ്പെടുകയും വേസ്റ്റ് പുറത്തു കളഞ്ഞിട്ട് വെറുതെ വേസ്റ്റ് ആക്കി കളയുകയും വേണ്ട വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Fish waste (like heads, guts, scales, and bones):

  • Is high in nitrogen, a key nutrient for leafy plant growth.
  • Contains phosphorus and calcium (especially bones), which support root development and flowering.
  • Enhances microbial activity, speeding up decomposition.

⚠️ Important Considerations

1. Odor Control

  • Fish decomposes quickly and smells bad if not properly managed.
  • Always bury deep or layer with plenty of carbon-rich material (like dry leaves, sawdust, shredded paper).

2. Animal Attractant

  • May attract rats, dogs, cats, or flies if left exposed.
  • Use closed bins or trench composting to prevent this.

🧑‍🌾 How to Compost Fish Waste (2 Easy Methods)

🥄 1. Trench Composting (Recommended)

  1. Dig a trench 12–18 inches deep in your garden.
  2. Add fish waste.
  3. Cover with a thick layer of soil and leaves (at least 8 inches).
  4. Wait 1–2 months before planting on the spot.

✔ Best for odor control and avoiding pests.


♻️ 2. Bin Composting (With Balance)

If using a compost bin:

  • Mix 1 part fish waste with 3 parts brown materials (leaves, shredded cardboard, sawdust).
  • Cover fish waste in the center of the pile.
  • Turn the pile regularly to maintain heat and airflow.

🧴 Tip: Fish Amino Acid (FAA) Fertilizer

You can also make a liquid fertilizer using fish scraps and jaggery:

Ingredients:

  • 1 part fish waste
  • 1 part jaggery or brown sugar

Steps:

  1. Mix well and keep in an airtight container.
  2. Let it ferment for 2–3 weeks, releasing gases daily.
  3. Use diluted (1:100) as a foliar spray or soil drench.

✅ Summary

BenefitReason
High NitrogenPromotes leafy growth
Calcium/PhosphorusSupports roots and flowering
Microbial BoostSpeeds composting
SustainableReduces kitchen and fish market waste