നമ്മൾക്ക് അറിയാതെ പോകുന്ന ഒരു കാര്യമാണ് വീടിനുള്ളിൽ വളരുന്ന ചെടികൾക്ക് നമ്മൾ എത്രത്തോളം വെള്ളം ഒഴിക്കണം ഏതൊക്കെ സമയത്ത് വെള്ളമൊഴിക്കണം എല്ലാ ദിവസവും വെള്ളം ഒഴിക്കണം ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ശ്രദ്ധിക്കാതെയാണ് നമ്മൾ ഇത് പരിപാലിക്കുന്നത് എങ്ങനെയാണ് ഇത് പരിപാലിക്കേണ്ട
Overwatering Can Kill Your Plant
- Indoor plants are more prone to root rot due to poor drainage.
- Too much water suffocates roots and leads to fungal diseases.
✅ 2. Different Plants Have Different Needs
- Succulents need very little water, while ferns love moisture.
- Always research plant type before watering on a schedule.
✅ 3. Drainage Is Crucial
- Always use pots with drainage holes.
- Avoid letting water sit at the bottom of the pot or saucer.
✅ 4. Humidity Matters Indoors
- Air-conditioned or heated rooms dry out air, which may cause leaf tips to brown.
- Use a spray mist, humidifier, or group plants together to maintain humidity.
✅ 5. Water Quality Affects Plant Health
- Tap water with too much chlorine or fluoride may damage sensitive plants.
- Let water sit for a few hours or use filtered or rainwater.
✅ 6. Timing Makes a Difference
- Water in the morning, so plants have all day to absorb it.
- Avoid nighttime watering as dampness can lead to fungus.
✅ 7. Too Little Water Is Also Harmful
- Underwatering leads to wilting, brown edges, and stunted growth.
- Use the finger test — if the top inch of soil feels dry, it’s time to water.
അറിഞ്ഞിരിക്കണം പ്രധാനമായിട്ടും ഇന്റർ പ്ലാൻ സൂര്യപ്രകാശം കിട്ടാത്തതുകൊണ്ട് തന്നെ വെള്ളം പെട്ടെന്ന് ഒന്നും പോകുന്നില്ല ഇതിൽ തന്നെ തങ്ങി നിൽക്കുകയും ചെയ്യും അതുകൊണ്ട് നമുക്ക് ഇതിനെ അധിക ദിവസങ്ങളിൽ നിന്നും വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമില്ല ആഴ്ചയിൽ ഒരു രണ്ടു തവണയൊക്കെ വെള്ളമൊഴിച്ചു കൊടുത്താൽ മാത്രം മതി കാരണം സൂര്യപ്രകാശം അധികം കിട്ടാത്തത് കൊണ്ട് മണ്ണിൽ തന്നെ നനവുമുണ്ടാകും
ഈ ഒരു നനവ് മാത്രം മതി ഇതിനു വളരെ ഒത്തിരി വെള്ളം ഒഴിച്ചു കഴിഞ്ഞാൽ അതിന്റെ പേര് കരിഞ്ഞു പോവുകയും ആകെ നാശമാവുകയും ചെയ്യും അതുപോലെതന്നെ പെട്ടെന്ന് തന്നെ ചെടി ഉണങ്ങി പോവുകയും ചെയ്യും ഇതൊന്നും ഇല്ലാതിരിക്കാൻ ആയിട്ട് വെള്ളമൊഴിക്കുന്ന പ്രത്യേകം ശ്രദ്ധിക്കണം. എന്തൊക്കെ സമയത്ത് ഏത് സമയത്താണ് വെള്ളം
ഒഴിക്കേണ്ടതും എത്ര അളവിലാണ് വെള്ളം ഒഴിക്കേണ്ടതെന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്