ഒരു ബക്കറ്റ് മാത്രം മതി ചതുരപ്പയർ അടുക്കടുക്കായി വള്ളിയിൽ നിറയാൻ. Winged bean cultivation tips and tricks

ഒരു ബക്കറ്റ് മാത്രം മതി ചതുര പയർ നിറഞ്ഞു കിട്ടും അതിനായിട്ട് നമുക്ക് ഒരു ബക്കറ്റ് നിറയെ വെള്ളം എടുക്കാം അത് കഴിഞ്ഞ് ഒരു വേര് പിടിച്ചു കഴിഞ്ഞിട്ട് നമുക്ക് മണ്ണിലേക്ക് മാറ്റാവുന്നതാണ് മണ്ണിലേക്ക് മാറ്റുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് ചാണകപ്പൊടിയും മറ്റുമൊക്കെ തയ്യാറാക്കി കൊടുക്കുക.

ഇതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം ഇത് ഈ ഒരു ഇതിലേക്ക് കൊടുത്തു കഴിഞ്ഞാൽ കറക്റ്റ് ആയിട്ട് വണ്ടി കെട്ടിക്കൊടുത്തു കഴിഞ്ഞാൽ മാത്രം മതി നല്ലപോലെ ഇതൊന്നു വളർന്നു കിട്ടും അധികം പരിചരണം ഒന്നും വേണ്ടാത്ത ഒന്നുകൂടിയാണ് എന്നാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പയർ കൂടിയാണ് ചതുരപ്പയർ തയ്യാറാക്കുന്ന വിധം

കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഈയൊരു വയറിന്റെ പ്രത്യേകത ഇത് മുഴുവനായിട്ട് നമ്മൾ ഉപയോഗിക്കുമെന്നുള്ളതാണ് ഇത് കറിയായിട്ടായാലും തോരൻ ആയിട്ടായാലും വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് അത് മാത്രമല്ല ഇതൊരു മരുന്നു പോലെ ഉപയോഗിക്കാൻ പറ്റുമോ ഒന്നു കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

Winged bean cultivation tips and tricks
Comments (0)
Add Comment