
മണ്ണില്ലാതെ നല്ല ഭംഗിയായി കൃഷി ചെയ്യാം without mud agriculture
മണ്ണില്ലാതെ നമുക്ക് നല്ല ഭംഗിയായി കൃഷി ചെയ്യാൻ അതിനായിട്ട് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മണ്ണില്ലാതെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും ഇതിനെ ഒരു പ്രത്യേക രീതിയിലുള്ള കൃഷി രീതിയാണ് അതിനായിട്ട് നമുക്ക് പ്രത്യേക മാറുകയും ചെയ്തിട്ടുള്ള സ്ഥലവും വേണം അതുപോലെതന്നെ പൈപ്പിനുള്ളിലൂടെ വെള്ളം കടത്തി വിട്ടിട്ട് ഇതിനെ നമുക്ക് വളർത്തിയെടുക്കാവുന്നതാണ് ചെറിയ ഹോളൊക്കെ ഇട്ട് എങ്ങനെയാണ് വളർത്തണമെന്ന് കൊടുത്തിട്ടുണ്ട്

കണ്ടു തന്നെ മനസ്സിലാക്കണം ഈ ഒരു കൃഷിരീതി നമുക്ക് വളരെ എളുപ്പവുമാണ് ഇത് വളർത്തിയെടുക്കാനായിട്ട് കണ്ടുകഴിഞ്ഞ് നമുക്ക് മനസ്സിലാകും ഇത്രയധികം എളുപ്പത്തിൽ വളർത്തിയെടുക്കാൻ വരുന്ന ഈ ഒരു കൃഷിരീതിയെക്കുറിച്ച് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
ഒട്ടു മണ്ണിലാ തന്നെയാണ് വളർത്തിയിരിക്കുന്നത് വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധവും വിശദമായിട്ടുള്ള രീതികളും കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.