വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കൃഷി രീതിയാണെന്ന് ഇതിനെ നമുക്ക് മണ്ണിന്റെ ആവശ്യമില്ല അതുപോലെ തന്നെ ചകിരിച്ചോറിന്റെ ആവശ്യമില്ല വളരെ ഹെൽത്തി ആയിട്ട് വളർത്തിയെടുക്കാൻ സാധിക്കും ഇത്ര എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു രീതിയെ കുറിച്ച് അറിയാതെ പോകരുത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ
അടുക്കളയിൽ തന്നെ ഉണ്ടാവുന്ന വേസ്റ്റും അതുപോലെതന്നെ നമ്മുടെ കരിഞ്ഞ ഇലയും പച്ച ഇലയും എല്ലാം കൂടി ചെടിച്ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് ഇതിനെ ഒന്ന് നല്ലപോലെ ഉണക്കിയെടുത്ത് കഴിഞ്ഞാൽ അത് നന്നായി പൊടിഞ്ഞു കിട്ടും ഈ ഒരു പൊടിയെ നമുക്ക് മണ്ണ് പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കും ഇതിലേക്ക് നമുക്ക് വിത്തുകളും അതുപോലെ ചെടികളും ഒക്കെ നട്ടു കൊടുക്കാവുന്നതാണ്
ചെടികൾക്ക് വേണ്ട പോഷകാംക്ഷകളും മറ്റുകാര്യങ്ങളും ഒക്കെ ഇതിൽനിന്ന് കിട്ടുകയും ചെയ്യും മണ്ണും അതുപോലെ മറ്റു കാര്യങ്ങൾ ഒന്നും ഇല്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളർന്നുവരുന്നതും വളരെ എളുപ്പത്തിൽ ആയിരിക്കും ഏതുതരം പച്ചക്കറികൾ ആയാലും മറ്റു ചെടികൾ ആയാലും ഇതുപോലെ വളർത്താൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.