ചാരം ഇതുപോലെ കമ്പോസ്റ്റാക്കി ചെടികൾക്ക് കൊടുത്തു കഴിഞ്ഞാൽ വളർച്ച കൂടും wood ash — can be a very useful natural fertilizer

ചാരം ഇതുപോലെ കമ്പോസ്റ്റ് ആക്കി എടുത്തുകഴിഞ്ഞാൽ ചെടികളുടെ പച്ചമുളകിന് ഇതുപോലെ ചെയ്താൽ മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് തന്നെ നമുക്കിത് ചെയ്തു കൊടുക്കാവുന്നതാണ്. ചാരും നമുക്ക് വളരെ ഹെൽത്തി ആയിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അതിനെ നമുക്ക് പച്ചമുളക് പോലുള്ള

പച്ചക്കറികളുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ മാത്രം മതി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈയൊരു ഹെൽത്തി ആയിട്ടുള്ള ഒരു ചാരം നമുക്ക് വെള്ളത്തിൽ കലക്കിയ എല്ലാ ചേർക്കാവുന്ന ചാരും ഒരുപാട് ആകാനും പാടില്ല എങ്ങനെയൊക്കെ നമ്മൾ ചേർക്കാറുണ്ട് പക്ഷേ മറ്റു ചെടികൾക്ക്

ചാരം ചേർക്കുമ്പോൾ അത് ഏത് രീതിയിലാണെന്നുള്ളത് അറിയേണ്ടത് വളരെയധികം ഉപകാരപ്പെടുന്ന കാര്യമാണ് ചെയ്യേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Nutrient Content of Wood Ash

  • Potassium (K) – boosts flowering and fruiting.
  • Calcium (Ca) – improves soil structure and reduces acidity.
  • Magnesium (Mg) – important for photosynthesis.
  • Micronutrients – trace amounts of zinc, copper, and iron.
  • No nitrogen – so it won’t promote leafy growth directly.

🛠 How to Prepare

  1. Collect ash from clean, untreated wood (no paint, varnish, or chemicals).
  2. Sieve to remove charcoal chunks or nails.
  3. Store in a dry container — ash absorbs moisture easily.

🌱 How to Use in Plants

  • As a soil amendment: Mix a handful of ash into 1–2 liters of soil before planting.
  • For established plants: Sprinkle a thin layer around the base and water immediately.
  • As a pest repellent: Dust lightly on soil surface to deter snails, slugs, and some ants.

Precautions

  • Avoid using on acid-loving plants (blueberry, hibiscus, rose in excess) as ash raises pH.
  • Do not overuse — too much ash can make soil too alkaline.
  • Never mix fresh ash directly with nitrogen fertilizers — it can cause ammonia loss.
  • Wear gloves; ash can irritate skin.
https://youtu.be/f5sw8Ebm_W4?si=8qQefFcaZwVQ0TQM