
ശരീരത്തിലെ നെയ്യ് ഉരുക്കി കളയാൻ കഴിവുള്ള കുടംപുളിയെ കുറിച്ച് അറിയാതെ പോകരുത് kudampuli health benefits
ശരീരത്തിലെ നീയൊരുക്കി കളയാൻ കഴിവുള്ളത് കുടംപുളി കുറിച്ച് അറിയാതെ പോയത് നല്ല ഹെൽത്ത് ബെനിഫിറ്റ് ഉള്ള ഒന്നാണ് കുടംപുളി നമ്മൾ സാധാരണ മീനിലൊക്കെ ഇട്ടിട്ട് കറി വയ്ക്കാറുണ്ട് നമുക്ക് ഒരുപാട് അധികം ഉണ്ടാകാൻ സാധിക്കും ഇത് കഴിക്കാനും സാധിക്കും. ഇത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും
അതുപോലെതന്നെ നമ്മുടെ ശരീരത്തിന് നെയ്യ് ഉരുക്കി കളയാൻ അതായത് ജിമ്മിൽ പോയി കഷ്ടപ്പെടേണ്ട ആവശ്യമില്ല കുടംപുളി വേണ്ട രീതിയിൽ കഴിച്ചാൽ മാത്രം മതി
കൊളസ്ട്രോളും ബിപിയും അതുപോലെതന്നെ ഒട്ടനവധി അസുഖങ്ങളുടെ മരുന്നു കൂടിയാണ് ഈ ഒരു കുടംപുളി കുടംപുളി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും കുടംപുളിയിട്ട മീൻകറി എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ വായിലൂടെ വെള്ളം വരും പക്ഷേ കുടുംബ മീൻ കറി മാത്രമേ ഇട്ടിട്ട് ജ്യൂസ് തയ്യാറാക്കാറുണ്ട് മറ്റൊരു രാജ്യങ്ങളിൽ അതുകൊണ്ട് തന്നെ നമുക്ക് ഇതിനെ ജൂസ് ആയിട്ട് അതുപോലെ കറിയായിട്ട് അതുപോലെ തന്നെ മറ്റു പല ഉപയോഗിക്കാവുന്നതാണ്
കുടംപുളിയുടെ മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ് നല്ല പോലെ സൂക്ഷിച്ചുവെച്ചുകഴിഞ്ഞാൽ നമുക്കിത് ഏത് ദിവസം ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ സാധിക്കും ഇത് കേടായി പോവുകയും വില നന്നായി ഉണക്കി സൂക്ഷിക്കുക ആണ് പതിവ്

അതുപോലെ കുടംപുളി പച്ചക്കായിരിക്കുമ്പോൾ തന്നെ അതും നമ്മൾ ഉപയോഗിക്കാറുണ്ട് പച്ചകുടം അധികം യൂസ് ചെയ്യാറില്ല പോലും അത് വെച്ചിട്ടും പല നാടുകളിലും പലതും ചെയ്യാറുണ്ട് അതുപോലെതന്നെ കണ്ടു മനസ്സിലാക്കി ഉപയോഗിക്കുന്ന വളരെ നല്ലതാണ് ഇതൊരു മരുന്ന് പോലെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലതരം റെസിപ്പികളും ഉണ്ട്
കുടംപുളി കുറിച്ചുള്ള വിശദാംശങ്ങളും അതിന്റെ ഹെൽത്ത് ബെനിഫിറ്റ് ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്