ഒരു സെന്റിൽ ഒരു വീട്. 1 Cent Budget House Kerala

1 Cent Budget House Kerala : എന്ന വാക്ക് നമ്മൾ പലയിടങ്ങളിൽ കേട്ടിട്ടുണ്ടാവും. എന്നാൽ ഈ ആശയത്തെ പ്രാവർത്തികമാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ഏഴ് ലക്ഷം രൂപയ്ക്കാണ് ഈയൊരു വീട് പണിതിരിക്കുന്നത്. കൊല്ലം കടയ്ക്കൽ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പരിമിതിക്കുളിൽ നിന്ന് തന്നെ ഇങ്ങനെയൊരു വീട് സ്വന്തമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്. ഒരു സെന്റിൽ ഒരു വീട് എന്ന വാക്ക് നമ്മൾ പലയിടങ്ങളിൽ കേട്ടിട്ടുണ്ടാവും.

എന്നാൽ ഈ ആശയത്തെ പ്രാവർത്തികമാക്കിയ ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ഏഴ് ലക്ഷം രൂപയ്ക്കാണ് ഈയൊരു വീട് പണിതിരിക്കുന്നത്. കൊല്ലം കടയ്ക്കൽ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പരിമിതിക്കുളിൽ നിന്ന് തന്നെ ഇങ്ങനെയൊരു വീട് സ്വന്തമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്.

ബാത്റൂം അറ്റാച്ഡായ രണ്ട് കിടപ്പ് മുറി, മെയിൻ ഹാൾ, ഒരു അടുക്കള എന്നിവയാണ് അടങ്ങിയിരിക്കുന്നത്. വീടിന്റെ മുറ്റത്ത് മെറ്റൽസ് ഇട്ടിരിക്കുന്നത് കാണാം. മഹാഗണിയിലാണ് അടുക്കളയുടെ വാതിലും പ്രധാന വാതിലും വരുന്നത്. ജാലകങ്ങൾ അലുമണിയം ഫാബ്രിക്കേഷനിലാണ് പണിതിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന ഹാളാണ് കാണുന്നത്. നീളം കൂടിയ രീതിയിലാണ് ഈ ഹാൾ വന്നിരിക്കുന്നത്.

ഈ ഹാളിന്റെ കോർണർ ഭാഗത്ത് വാഷ് ബേസ് വന്നിരിക്കുന്നത് കാണാം. 419 സ്ക്വയർ ഫീറ്റിലാണ് വീട് നിലനിൽക്കുന്നത്. ടൈൽസാണ് തറയിൽ വിരിച്ചിരിക്കുന്നത്. വെന്റിലേഷൻ ലഭിക്കാനായി വലിയ ജാലകങ്ങളാണ് വെച്ചിരിക്കുന്നത്. വീടിന്റെ ഉള്ളിലുള്ള വാതിലുകൾ റെഡിമെയ്‌ഡാണ്. മനോഹരമായ രീതിയിലാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. അമ്മയും അച്ഛനും രണ്ട് മക്കളും അടങ്ങുന്ന ഒരു കുഞ്ഞു കുടുബമാണ്.

അതുകൊണ്ട് തന്നെ ഈ സൗകര്യങ്ങൾ അവർക്ക് ആവശ്യത്തിലേറെ പ്രയോജനപ്രദമാണ്. ഇതുപോലെയുള്ള കുഞ്ഞു കുടുബകാർക്ക് ഈയൊരു വീട് മാതൃകയാക്കാം. അടുക്കളയുടെ ടോപ്പിൽ സ്ലാബ് ഗ്രാനൈറ്റാണ് നൽകിരിക്കുന്നത്. താഴെയും മുകളിലുമാണ് അടുക്കളയിൽ ഇടം കൊടുത്തിട്ടുള്ളത്. ഒരാൾക്ക് സുഖകരമായി നിന്ന് പെറുമാറാനുള്ള ഇടം ഈ അടുക്കളയിൽ കാണാം. വീടിന്റെ ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.