വീട്ടിൽ വളർത്തുന്ന ചില ചെടികൾ അപ,കടകാരികളാണ്.!! നിങ്ങളെ വകവരുത്താൻ വരെ കഴിവുള്ള 10 വി,ഷസസ്യങ്ങൾ.!! 10 Poisonous Plants that you should be aware of

ഇന്ന് ഇവിടെ പറയാൻ പോകുന്നത് വീടുകളിൽ പലരും വളർത്തുന്ന അപ,കടകാരികളായ, നിങ്ങളെ തന്നെ വകവരുത്താൻ കഴിവുള്ള കുറച്ചു ചെടികളെ കുറിച്ചാണ്. പലർക്കും ഇത് തമാശയായി ഒരുപക്ഷെ തോന്നിയേക്കാം എന്നാൽ ഇത്തരം ചെടികളെ അകറ്റി നിർത്തുന്നതാണ് നമുക്ക് നല്ലത്. പൂക്കളും കായ്‌കൾ കൊണ്ടും നിറഞ്ഞു നിൽക്കുന്ന സസ്യങ്ങൾ ആർക്കാണ് ഇഷ്ടപ്പെടാത്തത്.

Highly Toxic Plants

  1. Oleander (Nerium oleander) – One of the most poisonous plants; even a small amount can be fatal to humans and animals.
  2. Castor Bean (Ricinus communis) – Contains ricin, a deadly toxin that can cause severe poisoning if ingested.
  3. Deadly Nightshade (Atropa belladonna) – All parts of this plant are highly toxic and can cause hallucinations, paralysis, and death.
  4. Hemlock (Conium maculatum) – Famous for causing the death of Socrates; affects the nervous system and can be fatal.
  5. Rosary Pea (Abrus precatorius) – Contains abrin, which is even more toxic than ricin; just one seed can be deadly.

⚠️ Moderately Toxic Plants

  1. Foxglove (Digitalis purpurea) – Contains digitalis, which can cause heart irregularities and be deadly in high doses.
  2. Dumb Cane (Dieffenbachia) – Causes intense mouth irritation, swelling, and difficulty breathing if chewed.
  3. Angel’s Trumpet (Brugmansia) – Contains hallucinogenic and toxic alkaloids that can cause paralysis and delirium.
  4. Autumn Crocus (Colchicum autumnale) – Contains colchicine, a poison that affects cell division and can cause organ failure.
  5. Lily of the Valley (Convallaria majalis) – Contains cardiac glycosides that can cause heart problems and severe toxicity.

പ്രകൃതയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സസ്യവർഗങ്ങൾ എന്ന് നമുക്കറിയാം. എന്നാൽ ഇവയിൽ തന്നെ അപ,കടകാരികളായ വി,ഷവീര്യമുള്ള ചില സസ്യങ്ങളും നമ്മുടെ ഈ ലോകത്തിലുണ്ട്. ഒരു പക്ഷെ, നിങ്ങൾക്ക് മ,രണം വരെ സംഭവിക്കാൻ ഇത്തരം സസ്യങ്ങൾ കാരണമായേക്കാം. പൊതുവെ മനുഷ്യർക്ക് ദോഷകരമായ ഇത്തരം സസ്യങ്ങൾ മറ്റു ജീവികൾക്ക് ഉപജീവനവുമാണ്.

അപ്പോൾ ഏതൊക്കെയാണ് ആ സസ്യങ്ങൾ എന്ന് നമുക്ക് നോക്കിയാലോ.? ആദ്യം പറയുന്നത് കമ്മ്യൂണിസ്റ്റ്പച്ച എന്ന ചെടിയെ കുറിച്ചാണ്. പലരും വീട് പരിസരങ്ങളിൽ ഈ ചെടികൾ കണ്ടിട്ടുണ്ടാകും. മുറിവുകൾ ഉണ്ടാകുമ്പോഴൊക്കെ ഇതിന്റെ ഇല പൊട്ടിച്ച് നീരെടുത്ത് മുറിയിൽ വെക്കുന്നത് സർവസാധാരണമാണ്. എന്നാൽ ഈ ചെടിയിൽ ഒരു വി,ഷപദാർഥം അടങ്ങിയിട്ടുണ്ട്.

ഈ ചെടികൾ കഴിക്കുന്ന കന്നുകാലികളിൽ ഇതിന്റെ വിഷാംശംകലരാൻ സാധ്യതയുണ്ട്. ഏതോക്കെയാണ് 10 വിഷസസ്യങ്ങൾ എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Video credit: Facts Mojo