കുറച്ചു മുട്ടയും ചോറും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു പലഹാരം A snack that can be prepared very easily if you have some eggs and rice.

ചോറും മുട്ടയും മാത്രം മതി ഇതുപോലെ നമുക്കുള്ളത് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ പറയുന്നത് അങ്ങനെ നമുക്ക് മുട്ടയും ചോറും കൂടെ നന്നായിട്ടൊന്നു

അരച്ചെടുത്തതിനു ശേഷം ഇതിലെ കുറച്ചു മൈദയും കൂടെ ചേർത്ത് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് നല്ലപോലെ ഭംഗിയാക്കിയെടുക്കാൻ അതിനുശേഷം നല്ലപോലെ കുഴച്ചെടുത്ത്

അതിനു ചെറിയ ഉരുളകളാക്കി എടുത്ത് പൊറോട്ടയാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഇതുപോലെ പൊറോട്ട ഉണ്ടാക്കിയെടുക്കാൻ വളരെയധികം എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു പൊറോട്ട അതിനായിട്ട് നമുക്ക് പഴയ ചോറും അതുപോലെ മുട്ടയും ഒക്കെ ചെയ്തു കഴിഞ്ഞാൽ വളരെയധികം ഇഷ്ടമാകുന്നഒന്നാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Phl_4x-VgHM?si=HNZyFoKecPcP–Sq