ഈ പഴത്തിന്റെ പേര് പറയാമോ.? തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Aathachakka (Annona reticulata) Benefits

Aathachakka Benefits Malayalam : അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക് മലയാളത്തിലുണ്ട്. തമിഴ്നാട് ആസാം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇവയെ ഒരു കാർഷിക വിള ആക്കി മാറ്റിയിട്ടുണ്ട്.

Health Benefits of Aathachakka

  1. Rich in Nutrients 🥗
    • Contains Vitamin C, A, B-complex, calcium, iron, and potassium.
    • Loaded with dietary fiber, making it a great digestive aid.
  2. Boosts Immunity 🛡️
    • High Vitamin C content strengthens the immune system.
    • Protects against infections, colds, and flu.
  3. Good for Digestion 🌿
    • Natural fiber helps prevent constipation and promotes a healthy gut.
    • Has mild laxative properties, improving bowel movement.
  4. Supports Heart Health ❤️
    • Potassium and magnesium help regulate blood pressure.
    • Reduces bad cholesterol (LDL) and promotes cardiovascular health.
  5. Great for Skin & Hair
    • Antioxidants help reduce wrinkles and improve skin glow.
    • Nourishes the scalp and promotes healthy hair growth.
  6. Helps in Weight Gain 🏋️‍♂️
    • Rich in healthy natural sugars and calories, ideal for those looking to gain weight.
  7. Regulates Blood Sugar 🩸
    • Though sweet, its fiber content helps in slowing sugar absorption.
    • May help manage diabetes when consumed in moderation.
  8. Supports Brain Function 🧠
    • B-complex vitamins improve nerve function and mental clarity.
    • Reduces stress and anxiety.
  9. Good for Pregnant Women 🤰
    • Contains iron and folic acid, which help prevent anemia.
    • Aids in fetal brain development.
  10. May Have Anti-Cancer Properties 🎗️
  • Some compounds in the fruit are believed to have cancer-fighting properties.
  • Acts as a natural detoxifier.

How to Eat Aathachakka?

  • Eat fresh by scooping out the creamy pulp.
  • Use in smoothies, milkshakes, and desserts.
  • Make jams, jellies, or ice creams.

എന്നാൽ കേരളത്തിൽ ഇവയെ കൃഷി ചെയ്യാറില്ല പകരം വീട്ടുവളപ്പുകളിൽ അല്ലെങ്കിൽ അവിടെ ഇവിടെയും തന്നെ വളർന്നു വരികയാണ് ചെയ്യാറുള്ളത്. ഏകദേശം 5 മുതൽ 10 മീറ്റർവരെ നീളത്തിൽ ഇവ വളരാറുണ്ട്. ധാരാളം ശാഖകളും നിറയെ ഇലകളും നിറഞ്ഞ ഒരു മരം ആണ് ഇവ. അതായത് ഇവ ഒരു അർദ്ധ നിത്യഹരിത വൃക്ഷമാണ്.

ചില സമയങ്ങളിൽ കുറച്ച് ഇലകൾ പൊഴികാറുണ്ട്. 10 മുതൽ 20 സെന്റീമീറ്റർ വരെ നീളം ഇവയുടെ ഇലകൾ ഉണ്ടാകാറുണ്ട്. ഇലകളിൽ പ്രകടമായ ഞരമ്പുകളും കാണപ്പെടാറുണ്ട്. ഇലകൾ തിരുമുകയാണെങ്കിൽ ദുർഗന്ധം ഉണ്ടാകും. ഇവയുടെ പൂക്കൾ കൂട്ടങ്ങളായി തൂങ്ങിക്കിടക്കുകയും നേർത്ത സുഗന്ധവും മാംസളമായ ദളങ്ങളും ആയിരിക്കും.

ഇവയുടെ പ്രതലം മിനുസമുള്ളതും നിറം ഇളം ബ്രൗൺ ആയിരിക്കും. വളപ്രയോഗം നടത്തുകയാണെങ്കിൽ നൂറിലധികം ഫലങ്ങൾ ഒരു മരത്തിൽ നിന്നും ലഭിക്കും. ജീവകം സി കാൽസ്യം ഫോസ്ഫറസ് സിങ്ക് എന്നിവയെല്ലാം ഫലത്തിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ ആത്ത ഫലത്തെ പറ്റി കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണാം. Video Credit : PK MEDIA – LIFE