ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് മാത്രം മതി.! Aloe Vera Juice – Amazing Health Benefits

Aloe Vera Juice Benifits: കറ്റാർവാഴ ഇന്ന് നമുക്ക് ഏറെ സുപരിചിതമായ ഒന്നാണ്. നിങ്ങൾ കറ്റാർവാഴയുടെ ജ്യൂസ്‌ കുടിച്ചിട്ടുണ്ടോ? കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച് നാം പല സൗന്ദര്യ പരീക്ഷണങ്ങളും നടത്താറുണ്ട്. ഇന്ന് സൗന്ദര്യ സംരക്ഷണ മേഖലയിൽ കറ്റാർവാഴ എല്ലാവരും പരീക്ഷണ വസ്തുവാക്കി മാറ്റിക്കഴിഞ്ഞു. എന്നാൽ കറ്റാർവാഴ കൊണ്ടുള്ള ജ്യൂസ്‌ മിക്കവരും കുടിക്കാറില്ല.

Top Health Benefits of Aloe Vera Juice

🧹 Detoxifies the Body

  • Flushes out toxins and cleanses the liver.
  • Supports kidney and gut health.

🦠 Boosts Immunity

  • Rich in antioxidants & vitamins (A, C, E, B12) that fight infections.
  • Reduces inflammation and strengthens the immune system.

💡 Aids Digestion & Gut Health

  • Acts as a natural laxative, relieving constipation.
  • Soothes acidity, bloating, and IBS symptoms.

🩸 Controls Blood Sugar Levels

  • Helps regulate insulin production in diabetics.
  • Reduces blood sugar spikes.

❤️ Improves Heart Health

  • Lowers bad cholesterol (LDL) and increases good cholesterol (HDL).
  • Helps maintain healthy blood pressure.

🌱 Supports Weight Loss

  • Boosts metabolism and helps burn fat.
  • Reduces cravings and promotes hydration.

🌟 Enhances Skin & Hair Health

  • Keeps skin glowing, acne-free & youthful.
  • Strengthens hair, prevents dandruff & hair fall.

🥤 How to Make Aloe Vera Juice at Home

Ingredients:
✔ 1 fresh Aloe Vera leaf
✔ 1 glass of water or coconut water
✔ 1 tsp lemon juice or honey (optional)

ഇവിടെ നമ്മൾ കറ്റാർവാഴയുടെ ജ്യൂസ്‌ എങ്ങനെ ഉണ്ടാക്കാമെന്നും ഇത് ദിവസേന കുടിക്കുന്നത് കൊണ്ട് നമുക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാമെന്നും അല്ലെങ്കിൽ ഈ ജ്യൂസ്‌ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്നൊക്കെയാണ് നോക്കാൻ പോകുന്നത്. കൊളസ്‌ട്രോൾ കുറക്കുന്ന പോഷകങ്ങൾ അടങ്ങിയ കറ്റാർവാഴയാണ് ഇന്ന് മാർക്കറ്റിൽ ട്രെൻഡ്.

വിറ്റാമിൻ എ, സി, ഇ തുടങ്ങിയവയും ഫോളിക് ആസിഡും ബി 1, ബി 2, ബി 3, ബി 6, ബി 12 തുടങ്ങി എല്ലാ ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ് കറ്റാർവാഴ. ദഹനക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഉപയോഗിക്കാം. നമ്മുടെ വീട്ടിൽ തന്നെ വളരുന്ന ചെടികൾ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. നമ്മുടെ വീട്ടിൽ ഇതുണ്ടെങ്കിൽ പല കാര്യങ്ങൾക്കും നമുക്കിത് ഉപയോഗിക്കാം. ഈ കറ്റാർവാഴയുടെ ജ്യൂസ്‌ വളരെ എളുപ്പത്തിൽ

എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി കറ്റാർവാഴയുടെ നടുഭാഗത്തുള്ള ഒരു തണ്ടാണ് നമ്മൾ എടുക്കുന്നത്. അതിന്റെ ഒരു ചെറിയ കഷണം മതിയാവും നമുക്ക് ഒരു ഗ്ലാസ്‌ ജ്യൂസ്‌ കിട്ടാൻ. ഇതിൽ നിന്നും ശുദ്ധമായിട്ടുള്ള ജെൽ നമുക്ക് വേർതിരിച്ചെടുക്കണം. ഇതിന്റെ പച്ചനിറത്തിൽ കാണപ്പെടുന്ന മേൽപ്പാട ചെത്തിക്കളയുകയാണ് വേണ്ടത്. ഈ ഞെട്ടിക്കും സംഭവമായ കറ്റാർവാഴ ജ്യൂസിനെ കുറിച്ച് വിശദമായി അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Aloe Vera Juice Benifits Video Credit : Easy Tips 4 U