കൊളസ്ട്രോൾ ഷുഗർ ഉള്ള ആൾക്കാർ ആയി കഴിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട് റാഗിയിൽ ഒരുപാട് നാരങ്ങ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ഒരുപാട് ഫൈബർ അടങ്ങിയിട്ടുള്ള ഒന്നാണ് നമ്മൾ ചോറും മറ്റു ഭക്ഷണങ്ങളും കഴിക്കുന്നതിനേക്കാൾ ശരീരത്തിൽ ദഹനത്തിന് ഒരുപാട് അധികം സഹായിക്കുന്ന ഒന്നാണ് റാഗി അതുപോലെതന്നെ ശരീരത്തിന് ഒത്തിരി ബലം നൽകുന്ന ഒന്നാണ് റാഗി
പ്രാകി നമ്മൾ ഏത് രീതിയിൽ കഴിച്ചാൽ ശരീരത്തിന് നല്ലതാണെന്ന് പറയും പക്ഷേ കൊളസ്ട്രോൾ ഉള്ള ആൾക്കാർ കഴിക്കുന്നത് നല്ലതാണ് എന്തുകൊണ്ടെന്നാൽ ഫൈബർ കൂടുതലുള്ളത് കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ഒരുപാട് അധികം ഗ്ലൂക്കോസിനെ ആക്കി മാറ്റാനുള്ള പ്രക്രിയ കൂടുതലാക്കുകയും നമ്മുടെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു
അതുകൊണ്ടുതന്നെ റാഗി പോലുള്ള ഭക്ഷണങ്ങൾ കൂടുതലായിട്ട് ഭക്ഷണത്തിൽ ഉപയോഗപ്പെടുത്തുന്നത് നല്ലതാണ് ഇനി ഇതിന്റെ മറ്റു ഗുണങ്ങളും ഇത് കഴിക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്നുള്ളതും ഡെയിലി കഴിച്ചാൽ എന്ത് സംഭവിക്കുന്നു എന്നുള്ളത് എല്ലാ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്