അടുക്കള മാലിന്യങ്ങൾ നിന്ന് രണ്ടുതരം കീടനാശിനികൾ തയ്യാറാക്കാം Two types fertilizer from kitchen waste
അടുക്കള മാലിന്യങ്ങൾ നിന്ന് രണ്ടുതരം കീടനാശിനികൾ നമുക്ക് തയ്യാറാക്കിയെടുക്കാം അതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ചു കാര്യങ്ങളുണ്ട് അതൊക്കെ ചെയ്തെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് നമുക്കിത് തയ്യാറാക്കി എടുക്കാനും സാധിക്കും ഇതുപോലെ എളുപ്പത്തിൽ നമുക്ക് എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കാൻ പറ്റുക എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് അടുക്കള മാലിന്യങ്ങൾ നമ്മളിനി ഒരിക്കലും കളയേണ്ട ആവശ്യമില്ല രണ്ടുതരത്തിലുള്ള മാലിന്യങ്ങൾ കിട്ടാറുണ്ട് അതായത് പച്ചക്കറികളുടെ വേസ്റ്റ് അതുപോലെ മാംസവും മത്സ്യത്തിന്റെയും വേസ്റ്റും ഇത് രണ്ടും രണ്ട് രീതിയിൽ തന്നെ നമുക്ക് […]