മൾബറിയുടെ ഗുണങ്ങൾ അറിയാതെ പോകരുത് mulberry health benefits
മൾബറി നമ്മുടെ വീട്ടുവളപ്പിൽ കാണുന്ന ഒന്നാണ് ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഇപ്പോഴാണെങ്കിൽ കടകളിൽ ഒത്തിരി വില കൊടുത്തു വാങ്ങി കഴിക്കാറുണ്ട് പക്ഷെ മൾബറി നമുക്ക് വളരെയധികം ഗുണം ചെയ്യുന്നത് അറിയാത്ത ഒത്തിരി ആളുകൾ കുടലിലെ പലവിധ അസുഖങ്ങൾക്കും അതുപോലെതന്നെ രക്തത്തിലെ പല രീതിയിലുള്ള ശുദ്ധീകരണത്തിനും ബിപിക്കും ഷുഗറിനും ഒക്കെ വളരെ നല്ലതാണ് ഈ ഒരു മൾബറി നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന മറ്റ് സ്കിന്നിനു മുതൽ കണ്ണിനു മുതൽ എല്ലാത്തിനും നമുക്ക് ഈ ഒരു മൾബറി സഹായിക്കുന്നുണ്ട് […]