ഈ ചെടി കണ്ടിട്ടുണ്ടോ.!? നിലം പറ്റി വളരുന്ന അത്ഭുതചെടി; എത്ര പഴകിയ മുട്ടുവേദനയും നടുവേദനയും പമ്പകടക്കും | Anachuvadi, also known as Elephantopus scaber or Elephant’s Foot
Benefits Of Anachuvadi Plant : സർവ്വ രോഗങ്ങളും മാറുവാനായി ഇതാ ഒരു അത്ഭുത ചെടി. പൈൽസിനു ഏറ്റവും നല്ല ഒരു മരുന്നാണ് ഈ ചെടി. അതുപോലെ തന്നെ നടുവേദനയ്ക്ക് ആശ്വാസം കിട്ടുന്ന മരുന്ന് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. പ്രമേഹത്തിന് ഗ്യാസ്ട്രബിൾ ഹൃദ്രോഗത്തിന് നിയന്ത്രണ വിധേയമാക്കാൻ ഉള്ള കഴിവും രോഗങ്ങൾ സുഖപ്പെടുത്താൻ ശരീരത്തിലെ വിഷാംശം പുറത്തു കളയാൻ ഭക്ഷ്യവിഷബാധ പരിഹരിക്കാനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗങ്ങളെ തടയാനും ആനച്ചുവടി ചേർത്ത് അൽപം കഴിച്ചാൽ ആശ്വാസം കിട്ടും.
Medicinal Properties:
- Antiseptic: Helps prevent infections in wounds and ulcers.
- Analgesic: Provides pain relief.
- Anti-inflammatory: Reduces inflammation and swelling.
- Antipyretic: Lowers fever.
- Diuretic: Promotes urine production, aiding in detoxification.
- Antivenomous: Used traditionally to neutralize venom from bites.
Traditional Uses:
- Poisonous Bites: The whole plant is ground into a paste and applied to sites of snake, scorpion, or insect bites to neutralize venom and reduce inflammation. amcsrc.edu.in
- Respiratory Issues: Decoctions made from the roots and leaves are administered to treat bronchitis, coughs, and other respiratory ailments. smpbkerala.in
- Skin Conditions: A paste of the leaves is applied externally to treat ulcers, eczema, and other skin disorders, leveraging its antiseptic properties. papanasini.blogspot.com
- Fever and Infections: The plant’s antipyretic and antimicrobial properties make it effective in reducing fevers and combating infections. smpbkerala.in
- Digestive Health: It is used to address diarrhea, dysentery, and stomach pains, acting as an astringent and digestive aid. papanasini.blogspot.com
- Hair Care: The leaves are used as a natural shampoo to combat dandruff and prevent hair fall. herbsinkerala.blogspot.com
- Urinary Disorders: Due to its diuretic properties, it helps in relieving painful urination and eliminating bladder stones. papanasini.blogspot.com
Precautions:
- Consultation: Always consult with a qualified healthcare professional before using Anachuvadi for medicinal purposes, especially if you have existing health conditions or are on medication.
- Allergic Reactions: Perform a patch test before topical application to check for possible allergic reactions.

മലമ്പ്രദേശങ്ങളിൽ ആണ് കൂടുതൽ ആയി കണ്ടിട്ടുള്ളത്. അത്ഭുതപ്പെടുത്തുന്ന നിരവധി ഗുണങ്ങൾ ഇതിനെപ്പറ്റി എല്ലാ മലയാളികളും നിർബന്ധമായും അറിഞ്ഞിരിക്കണം. പച്ചമഞ്ഞളും ചേർത്തരച്ചു കഴിഞ്ഞാൽ എല്ലാത്തരം വ്രണങ്ങളും പെട്ടെന്ന് ഉണങ്ങും. പാൽ കഴിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ, ഇത് കഴിക്കാൻ പാടില്ലാത്ത ആളുകളൊക്കെ പൈൽസ് പോലുള്ള അസുഖങ്ങൾക്ക് ചികിൽസിക്കുന്നവർ ഒക്കെ ആനച്ചുവടിയുടെ വേര് കഴുകി കിഴി കെട്ടി ഇടുകയാണെങ്കിൽ പൈൽസ് ബുദ്ധിമുട്ടുകൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾക്ക് വളരെയധികം കുറഞ്ഞു കിട്ടും.
ഇളനീര് അൽപം തേൻ ചേർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം ഉള്ള ആളുകൾക്ക് ആശ്വാസം കിട്ടാൻ നല്ലതാണ്. ഒരു കല്ലിൽ വെച്ചിട്ട് ആനച്ചുവടി അരച്ചെടുക്കുക. രണ്ട് ആനച്ചുവടി ആണ് നമുക്ക് സമൂലം വേണ്ടത്. ഇത് രണ്ട് ഗ്ലാസ്സ് വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കുക. ഈ വെള്ളം ദിവസത്തിൽ പലപ്രാവശ്യം നമുക്ക് കുടിച്ചു തീർത്താൽ മതി.
അങ്ങനെ കുറച്ചു ദിവസം കഴിക്കുകയാണെങ്കിൽ കൊളസ്ട്രോൾ, ഹൃദ്രോഗം, ഷുഗർ എന്നിവ കുറഞ്ഞ് കിട്ടും. ഇത് കുറഞ്ഞത് ആറു ദിവസം കഴിക്കണം. നമ്മുടെ ജീവിതത്തിൽ ഇത് കഴിക്കുന്നത് വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നതിന് കാരണം ആകും. Benefits Of Anachuvadi Plant Video Credit : common beebee