Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you

ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യാൻ ഇത്ര എളുപ്പമായിരുന്നു Gas Stove Cleaning: Step-by-Step

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഗ്യാസ് ക്ലീൻ ചെയ്തെടുക്കാൻ അതിനായിട്ട് നമുക്ക് വളരെ പാടൊന്നുമില്ല എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് വീട്ടിൽ എപ്പോഴും പ്രശ്നമുള്ള കാര്യമാണ് ക്ലീനിങ് ഗ്യാപ് വളരെയധികം ക്ലീൻ ചെയ്യേണ്ട ഒരു കാര്യമാണ് ഇത് എങ്ങനെയാണ് ക്ലീൻ ചെയ്യണം Turn Off & Cool Down എന്ന് നോക്കാം കുറച്ച് പേസ്റ്റ് എടുത്ത് ഗ്യാസ് സ്റ്റൗവിന് മുകളിലേക്ക് തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു ബ്രഷ് കൊണ്ട് നന്നായിട്ട് ഉരച്ചു കൊടുക്കാം കുറച്ച് സമയം ഒന്ന് അതിനുശേഷം ഒരു […]

കൂന്തൽ ക്ലീൻ ചെയ്യുമ്പോൾ ഇതുപോലെ ഒന്ന് ക്ലീൻ ചെയ്ത് എടുക്കണം How to Clean Squid (Kanava/Koonthal)

കൂന്തൽ ക്ലീൻ ചെയ്യുമ്പോൾ ഇതുപോലെ ഒന്ന് ക്ലീൻ ചെയ്തെടുക്കണം വളരെ രുചികരമായിട്ടുള്ള ഒരു  കറി ആയിരിക്കും കൂടുതൽ വെച്ചിട്ടുണ്ടാക്കാം ഈ ഒരു കൂന്തൾ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ കൂടുതൽ തയാറാക്കുന്നതിന് നന്നായിട്ട് ഒന്ന് വെള്ളത്തിൽ കഴുകിയെടുക്കുക അതിനുശേഷം കറയൊക്കെ പോയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നീളത്തിൽ ഒന്നായിരുന്നു അതിനു ശേഷം അതിനുള്ളിൽ കറുത്ത നാര് മാറ്റണം അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് വീണ്ടും കൈകൊണ്ട് നന്നായിട്ട് വെള്ളത്തിൽ കഴുകിയെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി […]

എത്ര ബുദ്ധിമുട്ടേറിയ ജോലികളും എളുപ്പത്തിൽ തീർക്കാനായി ചെയ്തു നോക്കാവുന്ന കിടിലൻ ടിപ്പുകൾ. Water Tank Cleaning: Easy & Effective Tips

Water tank cleaning tips !വീട്ടിലെ ജോലികളിൽ ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടതാണ് പല കാര്യങ്ങളും. എന്നാൽ ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും ചില കാര്യങ്ങൾ എത്ര ചെയ്താലും ശരിയാകാറില്ല. പ്രത്യേകിച്ച് വാട്ടർ ടാങ്ക് കഴുകൽ പോലുള്ള ജോലികളെല്ലാം. അത്തരം കാഠിന്യമേറിയ ജോലികളെല്ലാം എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും പ്ലാസ്റ്റിക് ടാങ്കുകളിൽ ആയിരിക്കും വെള്ളം സംഭരിച്ചു വയ്ക്കുന്നത്. ഈയൊരു രീതിയിൽ ഒരുപാട് ദിവസം വെള്ളം കെട്ടി നിന്ന് കഴിയുമ്പോൾ ടാങ്കിനുള്ളിൽ നിന്നും […]

കഴിക്കാൻ കാത്തു നിൽക്കേണ്ട ഈ അച്ചാർ ഉണ്ടാക്കിയ ഉടൻ കഴിക്കാം. Kerala White Lemon Pickle (Vella Naranga Achar)

Kerala white lemon pickle | കഴിക്കാനായി അധിക സമയം കാത്തുനിൽക്കേണ്ട ആവശ്യമില്ല അതുപോലെ തന്നെ നമുക്ക് നാരങ്ങ പുഴുങ്ങേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു നാരങ്ങൻ വളരെ വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് മുളകുപൊടി നല്ല ചേർക്കുന്നത്. Ingredients:White lemon (vella naranga) – 5 mediumGinger – 1 tbsp (finely chopped)Garlic – 1 tbsp (optional, sliced)Green chilies – 5 to 6 […]

വീട്ടിൽ പഴയ ഓട് ഉണ്ടോ? ഇനി ജെർബെറ ചെടി നിറയെ വലിയ പൂക്കൾ തിങ്ങി നിറയും! ജെർബെറ വീണ്ടും വീണ്ടും പൂവിടാൻ!! | Easy Gerbera Flowering Tips Using Oodu (Broken Pot Pieces)

Easy Jerbera Flowering Tips Using Oodu : പൂന്തോട്ടത്തിൽ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു പൂവാണ് ജർബറെ. വ്യത്യസ്ത നിറങ്ങളിൽ വളരെയധികം ഭംഗി തോന്നിപ്പിക്കുന്ന ഈ ഒരു പൂവ് വളർത്തിയെടുക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലും ജെർബറെ പൂത്തുലയും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. Why Use Oodu?Oodu (terracotta pot shards) help: Improve soil aeration and drainageKeep roots cool and […]

ഈ സൂത്രവിദ്യ ചെയ്താൽ മതി! ഇനി എത്ര ചെറിയ മാവും കുലകുത്തി കായ്ക്കും; ചട്ടിയിൽ മാവ് പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്യൂ!! | How to Grow a Mango Tree in a Pot

Mango Tree in Pot : പണ്ടു കാലങ്ങളിൽ വീടിനോട് ചേർന്ന് ധാരാളം തൊടിയും മറ്റും ഉള്ളതു കൊണ്ടുതന്നെ അവിടെ മരങ്ങളുടെ എണ്ണവും കൂടുതലായിരിന്നു. പ്ലാവും, മാവും നിറഞ്ഞുനിൽക്കുന്ന തൊടികൾ ഇന്ന് കാണുന്നത് തന്നെ വളരെ കുറവാണ്. മിക്കപ്പോഴും വീടിന്റെ സ്ഥല പരിമിതിയാണ് മരങ്ങളുടെ എണ്ണം കുറയുന്നതിനും ഉള്ള ഒരു പ്രധാന കാരണം. അതിന് ഒരു പരിഹാരമായി ഗ്രോബാഗിൽ വളർത്താവുന്ന മാവും മറ്റു ചെടികളും ഇന്ന് നഴ്സറികളിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവ വീട്ടിൽ കൊണ്ടു വന്ന് […]

ഈ ഒരു വളം മാത്രം മതി! ഇനി പാവൽ കുലകുത്തി കായ്ക്കും; പച്ച ചാണകത്തിനു പകരം ഒരു കിടിലൻ ജൈവ വളം!! | Best Organic Fertilizers (Natural & Effective)

Best Organic Fertilizer : അടുക്കളയോട് ചേർന്ന് ചെറിയ രീതിയിലെങ്കിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ സ്ഥല പരിമിതി, വളപ്രയോഗം നടത്താൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം പലരെയും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ചെടികൾ നട്ടുപിടിപ്പിച്ചാലും അതിൽ ചാണകപ്പൊടി പോലെയുള്ള വളങ്ങളുടെ പ്രയോഗം നടത്തേണ്ടത് അത്യാവശ്യ കാര്യമാണ്. Cow Dung CompostBest For: All plants (especially veggies & fruit trees)Benefits: Rich in microbes, improves soil […]

പഴയ ബ്ലെയിഡ് ഉണ്ടോ? ഇനി തക്കാളി പൊട്ടിച്ച് മടുക്കും! ഒരു ബ്ലെയിഡ് കൊണ്ട് കിലോ കണക്കിന് തക്കാളി പറിക്കാം!! | Tomato Krishi Tips Using Blede

Tomato Krishi Tips Using Blede : പഴയ ബ്ലെയിഡ് ഉണ്ടോ? ഇനി തക്കാളി പൊട്ടിച്ച് മടുക്കും! ഒരു ബ്ലെയിഡ് കൊണ്ട് കിലോ കണക്കിന് തക്കാളി പറിക്കാം. പഴയ ബ്ലെയിഡ് ചുമ്മാ കളയല്ലേ! ഇരുപതു കിലോ തക്കാളി പറിക്കാം; ഈ സൂത്രം അറിഞ്ഞാൽ തക്കാളി പൊട്ടിച്ചു മടുക്കും; ഇനി ഒരിക്കലും കടയിൽ നിന്നും തക്കാളി വാങ്ങില്ല. വേനൽക്കാലത്ത് അടുക്കടുക്കായി തക്കാളി കിട്ടുവാനായി തക്കാളി ചെടിയിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കുറച്ച് കിടിലൻ ടിപ്പുകളെക്കുറിച്ച് നോക്കാം. തക്കാളി ചെടി […]

തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മാത്രം മതി! ഇനി തെങ്ങിൽ ഈന്ത് പോലെ തേങ്ങ കുലകുത്തി നിറയും!! | Easy Tips to Help Coconut Trees Grow Tall & Healthy

Easy Way to Coconut Trees Tall : തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മതി! തേങ്ങ ഇതുപോലെ കുലകുത്തി നിറയും; തെങ്ങ് ഈന്ത് പോലെ കായ്ക്കാൻ വെറും ഒരു രൂപ മതി! തെങ്ങിൽ തേങ്ങ ഇതുപോലെ കുലകുത്തി നിറയും; കൊമ്പൻചെല്ലി കീടങ്ങളിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ വേരിൽ ഈ സൂത്രപ്പണി ചെയ്യൂ. മലയാളികൾ തെങ്ങ് കൃഷി ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ആ ക്ര മണം കാരണം Choose a Strong VarietySelect tall […]

ഈ ഒരു സൂത്രം ചെയ്താൽ മതി കിലോ കണക്കിന് മഞ്ഞൾ പറിച്ചു മടുക്കും! മഞ്ഞൾ പൊടിക്കുന്ന ശരിയായ രീതി ഇതാണ്!! | Turmeric Harvesting Tips

Turmeric Harvesting Tips : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ When to HarvestTime: 7–9 months after plantingSigns it’s ready: Leaves and stems start to […]