പ്രമേഹക്കാർ ഈ ഒരു റെസിപ്പി വിടല്ലേ ഇത് സൂപ്പർ ആണ്. Sweet Potato Stir Fry – Quick & Healthy
How to make Sweet Potato Stir Fry Recipe: വളരെ രസകരമായിട്ടുള്ള രുചികരമായ ഒരു റെസിപ്പി ആണ് ഇന്നത്തെ ഒരു റെസിപ്പി നമുക്ക് മധുരമാണ് ആവശ്യമുള്ളത് അതിനായിട്ട് നമുക്ക് മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം കുക്കറിൽ ഒന്നും വേവിച്ചെടുക്കുക അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഇത്രയും ചെയ്തതിനുശേഷം Ingredients ✔ 2 medium sweet potatoes (peeled & diced)✔ 1 tbsp oil or ghee✔ ½ tsp mustard seeds✔ ½ tsp […]