അവൽ കൊണ്ട് ഉണ്ട തയ്യാറാക്കാം. Kerala Aval Unda Recipe (Flattened Rice Laddu)
അവൽ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഉണ്ട തയ്യാറാക്കി എടുക്കാം ഇത് നമ്മൾക്ക് ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ ആവുന്നതാണ് രാവിലെ ആയാലും ഉച്ചസമയത്ത് ആയാലും രാത്രി ആയാലും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി എല്ലാവരുടെയും പ്രിയപ്പെട്ടതാണ് ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. Ingredients: അതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് അവൽ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം വറുത്തെടുത്ത അവലിനെ ഒന്ന് പൊടിച്ചെടുത്തതിനുശേഷം ഇനി നമുക്ക് അതിലേക്ക് തേങ്ങ […]