അവൽ വിളയിച്ചത് സോഫ്റ്റ് കിട്ടാൻ എങ്ങനെ ചെയ്യണം. Naadan Aval Vilayichathu Recipe (Sweet Beaten Rice with Jaggery and Coconut)
Naadan aval vilayichathu recipe. അവൽ വിളയിച്ചത്ഏറ്റവും സോഫ്റ്റ് ആയി കിട്ടുന്നതിന് ആയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്താൽ മാത്രം മതി അതിനായിട്ട് ആകെ ചെയ്യേണ്ടത് ഇത്ര കാര്യങ്ങൾ മാത്രമാണ് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന നല്ല നാടൻ പലഹാരമാണ് അവൽ വിളയിച്ചത് മുഴുവനായിട്ട് കിട്ടാനും അതുപോലെതന്നെ ഹെൽത്തിയായിട്ട് കഴിക്കാനും നിങ്ങൾക്ക് ഇതുപോലെ ചെയ്യാം. Ingredients: അത് നമുക്ക് അണ്ടിപരിപ്പും മുന്തിരിയും അതുപോലെ കുറച്ച് പൊട്ടുകടലും നെയ്യിൽ ഒന്ന് വറുത്ത് മാറ്റി വയ്ക്കാവുന്നതാണ് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് […]