കോവക്ക ഈ ഒരു കൂട്ട് ചേർത്ത് ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവർ വരെ ഇനി കൊതിയോടെ വാങ്ങി കഴിക്കും.!! | Tasty Kovakka Thoran Recipe | Kerala Style Ivy Gourd Stir-Fry
Tasty Kovakka Thoran Recipe : നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ലഭിക്കുന്ന പച്ചക്കറികളിൽ ഒന്നായിരിക്കും കോവയ്ക്ക.എന്നാൽ പലർക്കും അതിന്റെ സ്വാദ് അത്ര ഇഷ്ടപ്പെടാറില്ല. എന്നാൽ ഇനി പറയുന്ന രീതിയിൽ കോവയ്ക്ക തോരൻ ഒന്ന് ഉണ്ടാക്കി നോക്കൂ.അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കോവയ്ക്ക കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക Ingredients: (Serves 4-6) ഒട്ടും വെള്ളം നിൽക്കാത്ത രീതിയിലാണ് കോവയ്ക്ക കഴുകി മുറിച്ചെടുക്കേണ്ടത്. ശേഷം മുറിച്ചെടുത്ത കോവക്കയിലേക്ക് കാൽ കപ്പ് […]