നല്ല പഞ്ഞി പോലുള്ള ഉണ്ണിയപ്പം തയ്യാറാക്കാം. Soft & Fluffy Unniyappam Recipe | Kerala Special Snack
Soft unniyappam recipe നല്ല പഞ്ഞി പോലെയുള്ള ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉണ്ണിയപ്പമാണ് ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കാൻ ആയിട്ട് നമുക്ക് ചേർക്കുന്ന ചേരുവകളാണ് കൂടുതൽ പ്രത്യേകത ഉള്ളത് പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കുന്നതിനായി Ingredients: (Makes about 15 Unniyappams) ആദ്യം നമുക്ക് ചെയ്യേണ്ടത് അരി നന്നായിട്ട് കുതിർത്തെടുക്കുക അത് നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ഇതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് പഴവും ചേർത്ത് കൊടുത്ത്. നല്ലപോലെ അരച്ചെടുത്തതിന് […]