ചോറിനോടൊപ്പം കഴിക്കാവുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഒഴിച്ചു കറി!Kerala Special Puli Curry (Tamarind Curry)
Kerala special puli curry recipe | തിരക്കുള്ള ദിവസങ്ങളിൽ ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല എല്ലാ ദിവസങ്ങളിലും സാമ്പാർ,മോരുകറി പോലുള്ളവ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും ചെയ്തു. Ingredients: For the Curry: For the Spice Paste: For Tamarind: നോക്കാവുന്ന ഒരു കിടിലൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈ ഒരു കറി തയ്യാറാക്കാനായി ആദ്യം തന്നെ നെല്ലിക്ക വലിപ്പത്തിലുള്ള ഒരു ഉണ്ട പുളിയെടുത്ത് വെള്ളത്തിൽ കുതിരാനായി […]