ആവിയിൽ ഇത് പോലെ ചെയ്തു നോക്കിയിട്ടുണ്ടോ? ഇഡ്ഡലി പാത്രത്തിൽ ആവി കയറ്റി എളുപ്പത്തിൽ കിടിലൻ പലഹാരം തയ്യാറാക്കാം!! | Banana Paniyaram (Sweet Banana Dumplings).
Easy Soft Evening Snack Recipe : ഈവനിംഗ് സ്നാക്ക് ഒക്കെയായി വളരെ പെട്ടെന്ന് നമുക്ക് എങ്ങനെയാണ് ഒരു കേക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് നോക്കാം. സോഫ്റ്റും സ്പോഞ്ചിയുമായ ഒരു ഈവനിംഗ് സ്നാക്കിന്റെ റെസിപ്പി ആണിത്. ഇത് വളരെ പെട്ടെന്ന് തന്നെ കുക്കിംഗ് അറിയാത്തവർക്ക് പോലും ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരു പാത്രത്തിൽ പാലും ഇൻസ്റ്റും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. പാലെടുക്കുമ്പോൾ ഇളം ചൂടുള്ള പാലെടുത്ത് വേണം മിക്സ് ചെയ്യാൻ. ഇത് കുറച്ചു നേരം അടച്ചു വെച്ച് കഴിയുമ്പോൾ […]