ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ; കൊതിയൂറും മുളക് ചമ്മന്തിഇങ്ങനെ ഉണ്ടാക്കിനോക്കൂ.!! | Tasty Mulaku Chammanthi Recipe
Tasty Mulaku Chammanthi Recipe : നല്ല കൊതിയൂറും മുളക് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. സദ്യയിലേതു പോലെ ഒരു പാട് കറികൾ ഒന്നുമില്ലെങ്കിലും വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. Ingredients: Dry red chilly – 28 small or as per tasteShallots – 175gCurry leaves – 1 sprigTurmeric powder […]