അരിപ്പൊടി കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 10 മിനുട്ടിൽ കിടിലൻ ചായക്കടി റെഡി!! | Easy Rice Flour Jaggery Snack Recipe (Ari Pidi/Unda
Easy Rice Flour Jaggery Snack Recipe : ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി പലഹാര വിഭവം പരിചയപ്പെട്ടാലോ. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും; Ingredients: അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. അരിപ്പൊടിയും ശർക്കരയും തേങ്ങയും എല്ലാം ചേർത്ത് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന ഈ വിഭവം ഉണ്ടാക്കാം. ചിരകിയ ശർക്കര – 1 കപ്പ്വെള്ളം – 1 കപ്പ്തേങ്ങ […]