ചാണകം കിട്ടിയില്ലെങ്കിൽ ഇനി നമുക്ക് ഇതുപോലെ ചെയ്താൽ മതി home made fertilizer like cow dung
ചാണകം കിട്ടിയില്ലെങ്കിൽ നമുക്ക് ഇതുപോലെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണിത് ഇത് നമുക്ക് ചാണകത്തിന് പകരം ചെയ്യാൻ പറ്റുന്നത് വളരെയധികം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് അത് നമുക്ക് പച്ചിലകളും അതുപോലെതന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കഞ്ഞിവെള്ളവും മറ്റു ചില സാധനങ്ങളുമാണ് എന്തൊക്കെയാണ് എന്നുള്ളത് കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ നമുക്ക് തയ്യാറാക്കി എടുത്തതിനു ശേഷം ഇതിന് നല്ലപോലെ ക്ലോസ് ചെയ്തു വയ്ക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതുപോലെ ആക്കി വെച്ച നമുക്ക് […]