ഈ ഒരു ഇല മാത്രം മതി! എത്ര അഴുക്കു പിടിച്ച മിക്സിയും ജാറും ഒറ്റ സെക്കന്റിൽ പുതു പുത്തനാക്കാം! പപ്പായ ഇല മതി വീട് വെട്ടി തിളങ്ങും പത്ത് പൈസ ചിലവില്ലാതെ.!! | Mixi Cleaning Tips Using Papaya Leaf – Natural & Effective
Mixi Cleaning Tips Using Papaya Leaf : വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ കറപിടിച്ച ഭാഗങ്ങൾ എത്ര കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ കളയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വീട് ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പപ്പായയുടെ ഇലയാണ്. Things You Need: ✔️ 1-2 fresh papaya leaves✔️ Warm water✔️ […]