ഒരൊറ്റ ബക്കറ്റ് കൊണ്ട് എത്ര പറിച്ചാലും തീരാത്ത അത്രയും കൂർക്ക! ഇനി ഒരിക്കലും കൂർക്ക കടയിൽ നിന്ന് വാങ്ങില്ല!! | Koorkka Farming Using Paint Bucket
Koorkka Farming Using Paint Bucket : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും കൂർക്ക ഉപയോഗിച്ചുള്ള കറിയും, ഉപ്പേരിയുമെല്ലാം. അതുകൊണ്ടു തന്നെ കൂർക്കയുടെ കാലമായാൽ എല്ലാവരും കടകളിൽ നിന്നും അത് വാങ്ങിക്കൊണ്ടുവന്ന് ഇത്തരം വിഭവങ്ങളെല്ലാം ഉണ്ടാക്കുന്നത് പതിവായിരിക്കും. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കൂർക്ക വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൂർക്ക കൃഷി ചെയ്യാനായി പ്രധാനമായും ആവശ്യമായിട്ടുള്ള ഒരു സാധനം പഴയ ഉപയോഗിക്കാത്ത പെയിന്റ് ബക്കറ്റ് […]