എത്ര കഴിച്ചാലും മതിയാവാത്ത സ്വാദ് ആണ് ഇതിന്. Easy Healthy Rice Recipe
Easy healthy rice recipe| എത്ര കഴിച്ചാലും മതിയാവാത്ത സ്വാദാണ് ഇതിന് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോകും അത്ര സ്വാദും അതുപോലെതന്നെ ഹെൽത്തിയുമാണ് ഈ ഒരു നമുക്ക് അത്രയധികം ഇഷ്ടപ്പെട്ടുവെങ്കിൽ ഈ ഒരു വിഭവത്തിന്റെ രുചി അത്രയധികം മാറുന്നതിന് കാരണമായിട്ടുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കണം ശരീരത്തിന് വളരെയധികം ഹെൽത്തി ആയിട്ടുള്ള പല ചേരുവകളും ഇതിൽ ചേർക്കുന്നുണ്ട്. Ingredients: ആദ്യം ചെയ്യേണ്ടത് നമുക്ക് കുറച്ചു ചേരുവകൾ ഒന്ന് വറുത്തെടുക്കണം അതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ […]