വായിൽ കപ്പലോടും രുചിയിൽ ഉപ്പിലിട്ടത്! വർഷങ്ങളോളം കേടാകാതെ ഇരിക്കാനും പാട കെട്ടാതെ ഇരിക്കാനും!! | Easy Tips to Make Uppilittathu (Salted or Pickled Foods)
Easy Tips To Uppilittathu : അച്ചാറുകൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. അവയിൽ തന്നെ ഉപ്പിലിട്ട സാധനങ്ങളോട് എല്ലാവർക്കും കുറച്ചധികം പ്രിയമുണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉപ്പിലിട്ടത് തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ഉപ്പിലിട്ട വിഭവങ്ങളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Choosing the Right Ingredients: 2. Salt Measurement: 3. Drying the Ingredients: 4. Adding Spices for Flavor: 5. […]