Browsing author

Asha Rajan

Hello every one I am Asha Here I am presenting of my skills in cooking, Kitchen tips, Home and Gardening . I am very much passionate in cooking and doing experiments for new recipes. Here, u will get all the recipes that can be made easily. cooking is also the one of most relaxing method as listening music. In my article you can easily learn how to do cooking. You can try and D I Y. I would like to share my ideas with all of you, and seeking this place for gain new knowledge’s from others too. Thank you
ഇത്രനാളും ഇതറിഞ്ഞില്ലാലോ.!! പഞ്ചസാര കൊണ്ടിങ്ങനെ ചെയ്താൽ മല്ലിയില ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മാസങ്ങളോളം സൂക്ഷിക്കാം.. | Best Way to Store Coriander Leaves Fresh for Long

ഇത്രനാളും ഇതറിഞ്ഞില്ലാലോ.!! പഞ്ചസാര കൊണ്ടിങ്ങനെ ചെയ്താൽ മല്ലിയില ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മാസങ്ങളോളം സൂക്ഷിക്കാം.. | Best Way to Store Coriander Leaves Fresh for Long

Tip To Store Coriander Leaves Fresh For Long : നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്. മല്ലിയില ഫ്രിഡ്ജിൽ വച്ചും ഒട്ടും വാടാതെ സൂക്ഷിക്കാനും ചെടിച്ചട്ടിയിൽ വളർത്തുന്ന […]

ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.!! അറിഞ്ഞിരിക്കാം ഈ 5 കാര്യങ്ങൾ; | Homemade Soft Puttu Podi (Rice Flour for Puttu)

ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.!! അറിഞ്ഞിരിക്കാം ഈ 5 കാര്യങ്ങൾ; | Homemade Soft Puttu Podi (Rice Flour for Puttu)

Fridge Cleaning Tips : ഒരു വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂർണമായ ജീവിതത്തിലേക്കുളള വഴി കൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്തു വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ദുർഗന്ധം വരാതെയും ക്ലീൻ ആയും ഫ്രിഡ്ജ് എപ്പോഴുവെക്കാൻ ഇനി വളരെ അധികം ബുദ്ധിമുട്ടെടാ.. ഈ അറിവ് ഉണ്ടെങ്കിൽ. ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.. അറിഞ്ഞിരിക്കാം […]

സോഫ്റ്റ് പുട്ടുപൊടി ഉണ്ടാക്കാൻ ഇതുവരെ ആരും പറഞ്ഞു തരാത്ത രഹസ്യ സൂത്രം.!! മായമില്ലാത്ത സോഫ്റ്റ് പുട്ടുപൊടി മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ ഉണ്ടാക്കാം.!! |  Homemade Soft Puttu Podi (Rice Flour for Puttu)

സോഫ്റ്റ് പുട്ടുപൊടി ഉണ്ടാക്കാൻ ഇതുവരെ ആരും പറഞ്ഞു തരാത്ത രഹസ്യ സൂത്രം.!! മായമില്ലാത്ത സോഫ്റ്റ് പുട്ടുപൊടി മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ ഉണ്ടാക്കാം.!! | Homemade Soft Puttu Podi (Rice Flour for Puttu)

Homemade Soft Puttu Podi Recipe : മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നാണല്ലോ പുട്ട്. അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ വ്യത്യസ്ത ധാന്യങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുട്ടുകളെല്ലാം ഇന്ന് എല്ലാ വീടുകളിലും തയ്യാറാക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ പുട്ടിന് ആവശ്യമായ പൊടി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പല ആളുകൾക്കും ജോലിത്തിരക്ക് കാരണം ഇത്തരത്തിൽ Ingredients: പുട്ടുപൊടി പൊടിച്ചെടുക്കാനായി സാധിക്കാറില്ല. അതിനാൽ തന്നെ കൂടുതൽ പേരും കടകളിൽ നിന്നും ലഭിക്കുന്ന പാക്കറ്റ് പുട്ടുപൊടികളാണ് […]

ഒരു രൂപ ചിലവിൽ.!! ഇനി വെള്ള ടൈലുകൾ പോലും വെട്ടിത്തിളങ്ങും.!! ടൈലിലെ കറ പോകാൻ ഇങ്ങനെ ഒരു ടെക്നിക്ക് ഉണ്ടെന്ന് ഇതുവരെ അറിഞ്ഞില്ല.!! | Tiles Cleaning Easy Trick

Tiles Cleaning Easy Trick : പലരും വീടിന്റെ തറ മനോഹരമാക്കാൻ വില കൂടിയ ടൈലുകളും ഗ്രാനൈറ്റുകളുമൊക്കെയാണ് തിരഞ്ഞെടുക്കുക. എത്ര നന്നായി സൂക്ഷിച്ചാലും ടൈലിൽ കറകൾ പറ്റിയാൽ വൃത്തിയായി കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. തറയിലെ കറകള്‍ കളയാനുള്ള ശ്രമങ്ങള്‍ മറ്റൊരു കറയായി അവശേഷിച്ച അനുഭവങ്ങളും പലർക്കും ഉണ്ടാവാം. അടുക്കളയിലെ ടൈലില്‍ പറ്റിയ അഴുക്ക് കളയാന്‍ ആണ് എപ്പോഴും നമ്മള്‍ കഷ്ടപെടുന്നത്. വെള്ള നിറത്തിലുള്ളതാണെങ്കില്‍ ഒരു രക്ഷയുമില്ല. അഴുക്ക് പോകാന്‍ കഷ്ടപ്പെടും. എന്നാല്‍ വളരെ എളുപ്പവഴിയിലൂടെ തറകളിലെ കറകളയാന്‍ കഴിയുമെന്ന […]

അടുക്കളയിൽ വിനാഗിരി ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണണം.!! | Cooking & Food Tips

Useful Vinagiri Tips : എപ്പോഴും എല്ലാവരുടെയും വീടുകളിൽ കാണുന്ന വസ്തുവാണ് വിനാഗിരി. ഇത് ഭക്ഷണം പാകം ചെയ്യുവാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾ കൂടിയുണ്ട്. പലർക്കും അവയൊന്നും അറിയില്ല. എന്നാൽ അതെല്ലാം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണിയത്. എല്ലാവര്ക്കും തീർച്ചയായും ഉപകാരപ്പെടും. ഗിഫ്റ്റ് കിട്ടുന്ന പത്രങ്ങളിലോ ഫഗ്ലാസ്സുകളിലോ പ്രിന്റ് കാണാം ഇത് പോയിക്കിട്ടാനായി അൽപ്പം വിനാഗിരി പുരട്ടി കുറച്ചു നേരം വെച്ചകൾ പാടുപോലും ബാക്കിയില്ലാതെ മായ്ച്ചു കളയാൻ സഹായിക്കും. മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ അൽപ്പം വിനാഗിരി കൂടി […]

ഇച്ചിരി മൈദയും പഞ്ചസാരയും മാത്രം മതി.!! വെറും 2 മിനിറ്റിൽ യീസ്റ്റ് ഈസിയായി ആർക്കും വീട്ടിലുണ്ടാക്കാം.. | Homemade Yeast Recipe (Wild Yeast Starter)

Homemade Yeast Easy Recipe : കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി ആർക്കും വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം! ഇനി എന്തെളുപ്പം! മൈദയും പഞ്ചസാരയും കൊണ്ട് ആർക്കും യീസ്റ്റ് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; അതും വെറും 2 മിനിറ്റിൽ! ഇനി ഒരിക്കലും യീസ്റ്റ് കടകളിൽ നിന്നും വാങ്ങേണ്ട! സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. Ingredients: രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം […]

ഇനി ചക്കക്കുരു വെറുതെ കളയല്ലേ… ഇതുപോലെ ചെയ്‌താൽ നാലുമണിക്ക് കിടിലൻ കട്ലറ് തയ്യാർ..! | Special Chakkakuru Cutlet Recipe

Special Chakkakuru Cutlet: ചക്കയുടെ സീസണായാൽ അതുപയോഗിച്ച് കറികളും തോരനും എന്നുവേണ്ട പഴുത്ത ചക്ക വരട്ടി വരെ സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ ചക്കയിൽ നിന്നും ബാക്കി വരുന്ന ചക്കക്കുരു സൂക്ഷിച്ചുവെച്ച് അത് കറികളിലും തോരനിലും ചുട്ടുമെല്ലാം കഴിക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരുന്നു. എന്നാൽ ഇന്ന് ചക്കക്കുരു വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ച് എല്ലാവരും ചക്ക കഴിച്ചു കഴിഞ്ഞാൽ കുരു വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ചക്കക്കുരു കളയാതെ നല്ല രുചികരമായ കട്ലേറ്റ് അതിൽനിന്നും […]

റോബസ്റ്റാ പഴം ഉപയോഗിച്ച് രുചികരമായ ഒരു കേക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! | Robusta Banana Cake Recipe

വൈകുന്നേരങ്ങളിലെല്ലാം നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുക്കാത്ത പലഹാരങ്ങൾ കഴിക്കാനായിരിക്കും ഇന്ന് കൂടുതൽ പേർക്കും താല്പര്യം. അതുകൊണ്ടുതന്നെ കേക്ക് പോലുള്ള പലഹാരങ്ങളെല്ലാം വല്ലപ്പോഴുമെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. എന്നാൽ കേക്ക് തയ്യാറാക്കാനായി ബേക്കിംഗ് ട്രേ പോലുള്ള പാത്രങ്ങൾ ആവശ്യമുള്ളതുകൊണ്ട് തന്നെ പലരും അവ ചെയ്തു നോക്കാറില്ല. മാത്രമല്ല സാധാരണ പാത്രങ്ങളിൽ കേക്ക് പോലുള്ള പലഹാരങ്ങൾ തയ്യാറാക്കി നോക്കുമ്പോൾ അടിയിൽ പറ്റി പിടിക്കുകയും ചെയ്യാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാത്ത […]

ഇങ്ങനെ ഒരു കറി ആയാൽ വേറെ ഒന്നും നോക്കാൻ ഇല്ല; ചുവന്നുള്ളി കൊണ്ടൊരു കിടിലൻ കറി തയ്യാറാക്കാം! | Easy Tasty Curd Curry Recipe

Easy Tasty Curd Curry Recipe: നമ്മുടെയെല്ലാം വീടുകളിൽ തൈര് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചൂട് കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിൽ തൈരിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ തൈര് നേരിട്ട് കഴിക്കുന്നതിന് പകരമായി അതിൽ ചെറിയ ഉള്ളി ഇട്ട് ഒരു രുചിയുള്ള കൂടി കറി തയ്യാറാക്കാമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. എങ്ങനെയാണ് ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചുള്ള ഈയൊരു രുചികരമായ കറി തയ്യാറാക്കി എടുക്കുക എന്നത് വിശദമായി മനസ്സിലാക്കാം. […]

കൊതിയൂറും നാടൻ മാമ്പഴ പുളിശ്ശേരി രുചി ഒട്ടും ചോരാതെ ഉണ്ടാക്കാം; സ്വാദ് കൊണ്ട് വീണ്ടും തയ്യാറാക്കും..!! | Jackfruit Seed Powder Recipe

Mambazha Pulissery Recipe : പഴുത്ത മാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലതരം വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതലായും പഴുത്ത മാങ്ങ ഉപയോഗപ്പെടുത്തി ജ്യൂസും, ഐസ്ക്രീമുമെല്ലാം തയ്യാറാക്കാനാണ് ഇന്ന് കൂടുതൽ പേർക്കും താൽപര്യം. അതേസമയം പണ്ടുകാലങ്ങളിൽ ചെറിയ മധുരമുള്ള മാമ്പഴം ലഭിച്ചു കഴിഞ്ഞാൽ അത് ഉപയോഗിച്ച് മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് പലർക്കും അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന […]