കറികളൊന്നും വേണ്ട, 5 മിനിറ്റില്‍ സോഫ്റ്റ് ഗോതമ്പ് ദോശ; അസാധ്യ രുചിയിൽ ഇങ്ങനെ ഒരു കിടിലൻ ദോശ കഴിച്ചിട്ടുണ്ടോ Variety Wheat Dosa (Gothambu Dosa) Recipes | Healthy & Tasty
Variety Gothamb Doasa Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായുമെല്ലാം ഉണ്ടാക്കാറുള്ള ഗോതമ്പ് ദോശയിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടു വന്നാൽ നല്ല രുചിയിൽ തയ്യാറാക്കാനായി സാധിക്കുന്നതാണ്. വളരെ ഹെൽത്തിയായ അതേസമയം രുചികരമായ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു രീതികൾ ഗോതമ്പ് ദോശ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, […]