വറുത്തരച്ച നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കാം. Varutharacha Chicken Curry Recipe
Varutharacha chicken curry recipe | വറുത്തരച്ച നല്ല നാടൻ ചിക്കൻ കറി തയ്യാറാക്കാം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ചിക്കൻ കറി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. വറുത്തരച്ചിരിക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. Ingredients: For Roasted Coconut Masala: For the Curry: അതിനായിട്ട് നമുക്ക് ആദ്യം ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ അതിനുശേഷം വറുത്തരക്കുന്നതിനായിട്ട് ആവശ്യത്തിന് തേങ്ങ മുളകുപൊടി മല്ലിപ്പൊടി ഗരം മസാല മഞ്ഞൾപ്പൊടി എന്നിവ ചേർന്നല്ല പോലെ […]