എന്റമ്മോ എന്താ രുചി! മമ്മി സ്പെഷ്യൽ വെണ്ടയ്ക്ക ഫ്രൈ! വെണ്ടയ്ക്ക കൊണ്ട് ഇങ്ങനെ ഒരു തവണ ചെയ്തു നോക്കൂ; മീൻ വറുത്തത് ഇനി മറന്നേക്കൂ! | Easy Vendakka Fry Recipe (Okra Fry)
Easy Vendakka Fry Recipe : വറുത്ത് കഴിക്കാൻ മീനും കോഴിയുമൊന്നും ഇല്ലാത്ത ദിവസം ഊണിനു കൂട്ടാനും വൈകുന്നേരം ചായയ്ക്കൊപ്പം കഴിയ്ക്കാനും തയ്യാറാക്കാവുന്ന ഒന്നാണ് രുചികരമായ വെണ്ടയ്ക്ക ഫ്രൈ. കുറഞ്ഞ സമയത്തിനുള്ളിൽ വെണ്ടയ്ക്ക കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നല്ല പലഹാരമാണിത്. കുഞ്ഞുങ്ങൾക്ക് ലഞ്ച് ബോക്സിൽ ചേർക്കാവുന്ന ഒരു കിടിലൻ വിഭവമാണിത്. മമ്മി സ്പെഷ്യൽ വെണ്ടയ്ക്ക ഫ്രൈ തയ്യാറാക്കാം. Ingredients: ആദ്യമായി ആവശ്യത്തിന് വെണ്ടയ്ക്ക എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കണം. ശേഷം വെണ്ടക്കയിലെ വെള്ളം ഒരു […]