ഇളനീര് കൊണ്ട് നല്ലൊരു പുഡിങ് തയ്യാറാക്കാം. Tender Coconut Pudding Recipe (Soft & Creamy)
Tender coconut pudding recipe | ഇളനീര് കൊണ്ട് വളരെ രുചികരമായിട്ടുള്ള പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കുട്ടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഇളനീരിന്റെ വെള്ളവും ചൈന ഗ്രാസും കൂടി നന്നായിട്ട് ഒന്ന് തിളപ്പിച്ച് അതിനെ ഒന്ന് പാത്രത്തിലേക്ക് ഒഴിച്ചതിനുശേഷം തണുപ്പിച്ച് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക Ingredients: (Serves 4-6) ചെറുതായി മുറിച്ചെടുത്ത ഈ ഒരു കഷ്ണങ്ങളെ നമുക്ക് […]