ഉണക്ക ചെമ്മീൻ പൊടിക്കുമ്പോൾ ഇതും കൂടി ചേർക്കൂ.. രുചി 100 ഇരട്ടി കൂടും.!! | Tip: Dry-roast the prawns slowly for deeper flavor
Tip To Make Chemmen Chammanthi Podi : ഉണക്ക ചെമ്മീൻ ഉപയോഗിച്ചുള്ള ചമ്മന്തി പൊടി കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമായിരിക്കും. ഇത്തരത്തിൽ ഉണക്കചെമ്മീൻ ഉപയോഗിച്ച് ഒരു പൊടി തയ്യാറാക്കി കഴിഞ്ഞാൽ അന്നത്തെ ദിവസം ചോറിനോടൊപ്പം കഴിക്കാൻ മറ്റു കറികൾ ഒന്നും ആവശ്യമായി വരില്ല. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു ചെമ്മീൻ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. […]